Find the Best yqmalayalies Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
കുമ്പാരി
നഷ്ടപ്രണയം അല്ലെടോ... ഹേയ് അങ്ങനെ തോന്നിയില്ല. എനിക്കൊന്നും നഷ്ടമായിട്ടില്ല ഒരു ഇത്തിരി കണ്ണീർ അല്ലാതെ... ഈ വലിയ പന്തലിലെ ഒരറ്റത്തു അയാൾ നിൽപ്പുണ്ട്.. അലങ്കരിച്ച വസ്ത്രങ്ങൾക്കുള്ളിൽ അലങ്കരിക്കാത്ത മനസുമായി.. ചായം പൂശിയ മുഖത്തിൽ കലങ്ങിയ കണ്ണുകളുമായി... ഞങ്ങളിരുവരുടെയും കണ്ണീർത്തുള്ളികളിൽ എവിടെയോ നീന്തിത്തുടിക്കുന്നുണ്ടെടോ പ്രണയം... കണ്ണിലെ കണ്ണീർതുള്ളികൾക്ക് ഉറവ വറ്റില്ലെങ്കിൽ പിന്നെ എങ്ങനെ എന്റെ പ്രണയം മരണപ്പെടും.... ശവത്തിൽ കുത്താൻ എന്നോണം വന്നവളുടെ അണ്ണാക്കിൽ അടിച്ചു കയറ്റിയപ്പോൾ ഒരു സമാധാനം ആയിരുന്നു. അല്ലെങ്കിലും എല്ലാർക്കും കാണും ഇങ്ങനെ നക്കി ആയ ഒരു എർത്ത് .... എനിക്കൊന്നും നഷ്ടമായില്ല പ്രണയം മരിച്ചിട്ടുമില്ല.. പ്രണയിനിയുടെ ദേഹം നഷ്ടമായി ആത്മാവ് ബാക്കിയാക്കി... Sreepriya Das thanks for your poke അനിയത്തികുട്ടീ.. . ഇവിടുത്തെ മറ്റൊരു മാലാഖകുട്ടിക്കും ഒത്തിരി നന്ദി.. കൂടെ നിന്നതിനു
ശവത്തിൽ കുത്താൻ എന്നോണം വന്നവളുടെ അണ്ണാക്കിൽ അടിച്ചു കയറ്റിയപ്പോൾ ഒരു സമാധാനം ആയിരുന്നു. അല്ലെങ്കിലും എല്ലാർക്കും കാണും ഇങ്ങനെ നക്കി ആയ ഒരു എർത്ത് .... എനിക്കൊന്നും നഷ്ടമായില്ല പ്രണയം മരിച്ചിട്ടുമില്ല.. പ്രണയിനിയുടെ ദേഹം നഷ്ടമായി ആത്മാവ് ബാക്കിയാക്കി... Sreepriya Das thanks for your poke അനിയത്തികുട്ടീ.. . ഇവിടുത്തെ മറ്റൊരു മാലാഖകുട്ടിക്കും ഒത്തിരി നന്ദി.. കൂടെ നിന്നതിനു
read moresunil daiwik
പുരുഷൻ സമൂഹത്തിലെ എല്ലായിടത്തും വ്യക്തമായ ആധിപത്യം നേടിയെടുത്തത് സ്ത്രീയുടെ കാലുകളെ ചങ്ങലകളിൽ ബന്ധിപ്പിച്ചിട്ടാണ്. #വനിതാദിനം #ഹൃദയവരികൾ # #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali #yqmalayalies
#വനിതാദിനം #ഹൃദയവരികൾ # #എഴുത്താണി #എഴുത്തുലോകം #yqmalayalam #yqmalayali #yqmalayalies
read moresunil daiwik
......— % & അതിർത്തിയെക്കുറിച്ച് ഇനി ഒരിക്കലും തർക്കവും ഉണ്ടാവില്ല... പക്ഷേ ഞാൻ വളർന്നു അവരുടെ പറമ്പിലേക്ക് നീണ്ടു ചെന്നതിന്റെ പേരിലായിരിക്കും..!!
അതിർത്തിയെക്കുറിച്ച് ഇനി ഒരിക്കലും തർക്കവും ഉണ്ടാവില്ല... പക്ഷേ ഞാൻ വളർന്നു അവരുടെ പറമ്പിലേക്ക് നീണ്ടു ചെന്നതിന്റെ പേരിലായിരിക്കും..!!
read moresunil daiwik
.... #അദ്ധ്യാപകദിനം #ഹൃദയവരികൾ #happyteachersday #yqmalayalam #yqmalayalies #yqquotes
#അദ്ധ്യാപകദിനം #ഹൃദയവരികൾ #HappyTeachersday #yqmalayalam #yqmalayalies #yqquotes
read moresunil daiwik
നിന്റെ മുഖത്തെ സൗന്ദര്യം എനിക്ക് പ്രശ്നമല്ല. പക്ഷേ ആ മനസ്സിന്റെ സൗന്ദര്യം എനിക്ക് വേണം.. ! എന്റെ മനസ്സ്... ! #love #yqmalayalam #yqmalayali #yqmalayalies
എന്റെ മനസ്സ്... ! love #yqmalayalam #yqmalayali #yqmalayalies
read moresunil daiwik
ജനാധിപത്യം എന്നാൽ അധികാരം ജനങ്ങളുടെ മേലെ അടിച്ചേൽപ്പിക്കുമ്പോഴല്ലാ, ഭരണകർത്താക്കൾ ജനങ്ങൾക്കിടയിൽ ഇറങ്ങി ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ ആണ് ജനാധിപത്യം ആകുന്നത്. #ജനാധിപത്യം #yqmalayalam #yqmalayalies
#ജനാധിപത്യം #yqmalayalam #yqmalayalies
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited