Nojoto: Largest Storytelling Platform

Best sunildaiwik Shayari, Status, Quotes, Stories

Find the Best sunildaiwik Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutlove between sky and sun short poems, sun pagli hindi shayari love, i love you sunil, sun pagli love shayari, sun love quotes,

  • 1 Followers
  • 2 Stories

sunil daiwik

#ഓർമ്മകൾ #yqmalayalam #sunildaiwik

read more
       നല്ല പ്രണയത്തെ 
     പിന്തുയ്ക്കുന്ന 
        ഹൃദയമുള്ള ഒരു 
              മനുഷ്യൻ മാത്രമാണ് 
      ഇന്ന്‌ ഞാൻ.... ! 
                       പ്രണയം പടിവാതിക്കലിൽ 
   വന്ന് നിന്നിട്ടും 
               തട്ടിമാറ്റി പോകുന്നത് 
                എന്തിനാണ് ഞാൻ...? 
        അറിയില്ല എന്റെ 
        നഷ്ട പ്രണയമേ 
         ചിലപ്പോൾ നിന്റെ 
             ഓർമ്മകൾ ഉള്ളിൽ  
                                നീറുന്നത് കൊണ്ടായിരിക്കണം... ! #ഓർമ്മകൾ #yqmalayalam #sunildaiwik

sunil daiwik

#സൗഹൃദ നഗറിലെ ഓർമ്മകൾ... ! #Kochi #yqmalayalam, #sunildaiwik

read more
എത്ര ചായം പൂശിയാലും  ചുവരുകളിൽ
 വായിച്ചെടുക്കാം ആ പ്രണയ കാലം...  ! #സൗഹൃദ നഗറിലെ ഓർമ്മകൾ... !  
#kochi #yqmalayalam, #sunildaiwik

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile