Find the Best എന്റെതൂലിക Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about
ꜱʜᴀʀɪ ʟᴀʟᴜ
വിതുമ്പിയിരുന്നോ സന്ധ്യ.... ശോണിമയാൽ മൂടിയ ചക്രവാളം പകലിനോട് വിട പറഞ്ഞു മറഞ്ഞുപോയ് #എന്റെതൂലിക #എന്റെകൈപ്പട #എഴുത്തുലോകം സ്വന്തം ഫോട്ടോ കടപ്പാടെന്നോട്തന്നെ😄🏃♂️ #YourQuoteAndMine Collaborating with വിനു
#എന്റെതൂലിക #എന്റെകൈപ്പട #എഴുത്തുലോകം സ്വന്തം ഫോട്ടോ കടപ്പാടെന്നോട്തന്നെ😄🏃♂️ #YourQuoteAndMine Collaborating with വിനു
read moresunil daiwik
ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെവേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!! ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!!
ഈ ഉലകിൽ നമുക്കായുള്ളതൊന്നും ഒരിക്കലും നമ്മെ വിട്ട് എങ്ങും പോകില്ല. നമുക്ക് ചേരാത്തതും നമ്മളെ വേണ്ടാത്തതും മാത്രമായിരിക്കും എത്ര ചേർത്തു പിടിച്ചാലും ചോർന്നുപോവുക..!! #പ്രണയം #സൗഹൃദം #yqmalayali #എന്റെയെഴുത്ത് #യാത്രകൾ #എന്റെ_വരികൾ #ഹൃദയവരികൾ #എന്റെതൂലിക
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited