Find the Best liferide Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos abouthindi love shayari for life partner, love and life quotes in tamil, shayaris of life and love, happy with my life, love of my life guitar tabs,
nabeelmrkl
പഴയതിനെയാണു നാം തേടുന്നത് എങ്കിൽ പുറകോട്ടു നടക്കേണ്ടി വരും. കാലവും കാഴ്ചയും മുമ്പോട്ടു നീങ്ങുമ്പോൾ നമ്മുടെ കാലുകൾ മാത്രം പിന്നോട്ടു ചലിക്കുന്നത് ഒരു വിരോധാഭാസം ആണ്. അനിവാര്യമായ മാറ്റങ്ങളെ അംഗീകരിച്ച് ജീവിതത്തെ അതിൻ്റെ സ്വാഭാവികതയിൽ ഒഴുകാൻ നാം അനുവദിക്കണം. ഭൂതകാലത്തിൽ നാം എടുത്ത തീരുമാനങ്ങളെ ശരിവയ്ക്കുന്നത് അവയോടുള്ള നമ്മുടെ പ്രതിബദ്ധതയിലൂടെ ആണ്. ആലോചനകൾ അവസാന തീർപ്പിനു മുമ്പാകണം. പുനർവിചിന്തനങ്ങൾക്കു വേണ്ടി മാത്രമാണു നാം ജീവിക്കുന്നത് എങ്കിൽ ജീവിതം തന്നെ അർത്ഥ ശൂന്യമാകും. മുന്നോട്ടാണു നാം സഞ്ചരിക്കേണ്ടത്. ©nabeelmrkl #liferide #nabeelmrkl #lifelessons #mylife #MyThoughts #SelfMotivation #SelfInspiration #Inspiration #motivate #trending
#liferide #nabeelmrkl #lifelessons #mylife #MyThoughts #SelfMotivation #SelfInspiration #Inspiration #motivate trending
read moreइतना ही कहना था
अब दिल का नही सुनता यह दिल है बेलागाम बंजारा.. ना साथ ना किस्मत का भरोसा है, ठोकरों को मैने गुरु माना.. सबक से ही मैंने खुद को संवारा, कहने दो जमाने को मुझे आवारा। ©इतना ही कहना था #lifeRide
nabeelmrkl
ശരിയായ തീരുമാനം #Motivation #nabeelmrkl #travelvlogs #liferide #liferules #decission #SelfMotivation
read morenabeelmrkl
Journey 🛣️ @nabeelmrkl #travelreels #nabeelmrkl #videography #pocoreno8T5G #pocomobile #liferide #myrules #Trending #vairalvideo
read more
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited