Find the Best കറുപ്പ് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about à´•à´±àµà´ªàµà´ªàµ quotes, à´•à´±àµà´ªàµà´ªàµ കവിത, à´•à´±àµà´ªàµà´ªàµ നിറം പരàµà´¯à´¾à´¯à´‚, à´•à´±àµà´ªàµà´ªàµ നിറം, à´•à´±àµà´ªàµà´ªàµ സിനിമ,
PRUTHWIC SAGAR 🚩
ഭംഗി🖤 #yqquotes #yqmalayalam #love #pssquotes #ഓള് #കറുപ്പ് #ഭംഗി #കുത്തിക്കുറിക്കലുകൾ
PRUTHWIC SAGAR 🚩
ഇലപൊഴിച്ച ചില്ലകൾ ഒരു വസന്തത്തിനായ് കാതോർത്തിരിക്കുന്നു പിടഞ്ഞുവീണ ജീവന്റെ തേങ്ങലുകൾ വെളുത്ത മുഖത്തിൽ തട്ടി യാത്ര പറഞ്ഞു സിരകളിൽ, ചോരയ്ക്കും നിറം ചുവപ്പായിരുന്നു പ്രാണൻ വെടിഞ്ഞ മനുഷ്യനും നിന്റെ മനസ്സിനും നിറം കറുപ്പ് തന്നെയായിരുന്നു... കറുപ്പ് 🖤 #yqquotes #yqmalayalam #death #pssquotes #black 🖤 #കറുപ്പ് #മരണം #യാത്രാമൊഴി
PRUTHWIC SAGAR 🚩
കറുപ്പ് ഉലഞ്ഞ കാർകൂന്തലിന്റെ... കറുത്ത മന്ദാര പൊട്ടിന്റെ... കണ്മഷിയിട്ട കണ്ണിന്റെ... പിന്നെ ഓളുടെ കരിവളയുടേം...🖤 കറുപ്പ് 🖤 #yqquotes #yqmalayalam #love #blacklove #pssquotes #കറുപ്പ് #കരിമഷികണ്ണുകൾ #mythoughts
arya Jeena
എനിക്ക് പ്രണയം തോന്നിയത് നിൻ്റെ ഗന്ധത്തോട് ആയിരുന്നു... കുടുംബം പോറ്റുവാൻ പൊരിവെയിലിനോട് മല്ലിടുന്ന നിൻ്റെ വിയർപ്പ് കണങ്ങളോട് പോലും പ്രണയമായിരുന്നു... #yqmalayalam #yqmalayali #കറുപ്പ് #YourQuoteAndMine Collaborating with varkichan Jr
#ജെലീ-ജിന്ന്
തലച്ചോറ് കറുപ്പ് ഹൃദയം കറുപ്പ് ജീവിതം കറുകറുപ്പ് എങ്ങനെയെങ്കിലും കുറച്ച് വെളുപ്പിന്റെ മനുഷ്യരെ കണ്ടത്തെണം... ഈ ഭൂമിയിൽ....☺☺☺☺✨ #കറുപ്പ്
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited
Follow us on social media:
For Best Experience, Download Nojoto