Nojoto: Largest Storytelling Platform

Best NoHeart Shayari, Status, Quotes, Stories

Find the Best NoHeart Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 2 Stories

Nibin K Ashok

ഹൃദയശൂന്യൻ #yqmalayalam #yqmalayali life #NoHeart #ഹൃദയം

read more
അറ്റു പോയ വാക്കിന്റെ മൂർച്ച
അറ്റത്തൊരു സൂചി മുനയായി
കൂർത്തിരുന്നു
ചേർത്തു നിർത്താനോർത്ത കാലത്ത് 
പാതിമുറിഞ്ഞാ പക
പകരമില്ലാത്ത ഹൃദയത്തെ
കുത്തി കുത്തി
എന്നേക്കുമെന്നേക്കുമായി
ഒരിക്കലുമൊരു
തിരിച്ചു വരവില്ലാത്ത വിധം
ഹൃദയശൂന്യനാക്കി..

- കണ്ണടക്കാരൻ 


 ഹൃദയശൂന്യൻ




#yqmalayalam #yqmalayali #life #noheart #ഹൃദയം

Maalik Eashter

My every organ keeps a heart
How brave are you !
I keep no heart now 

#SajjadAli #NoHeart


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile