Nojoto: Largest Storytelling Platform

Best ക്ഷമ Shayari, Status, Quotes, Stories

Find the Best ക്ഷമ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ക്ഷമ malayalam quotes, ക്ഷമ meaning, ക്ഷമിക്കുന്ന സ്നേഹം പ്രസംഗം, ക്ഷമ കവിത, ക്ഷമാപണം കവിത,

  • 3 Followers
  • 5 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

ക്ഷമ.. #yqquotes #yqmalayalam #patience life #pssquotes #ക്ഷമ #പ്രതികരണം

read more
ജീവിതത്തിൽ ക്ഷമിക്കാൻ 
പഠിക്കണം... 
എന്നു വെച്ചു പ്രതികരിക്കേണ്ടത്ത്
 പ്രതികരിക്കണം... 
അവിടെ ക്ഷമയും താങ്ങിപിടിച്ചു
 നടക്കരുത്... ക്ഷമ.. 
#yqquotes #yqmalayalam 
#patience #life #pssquotes 
#ക്ഷമ #പ്രതികരണം

PRUTHWIC SAGAR 🚩

ക്ഷമ 😊🖤 #yqquotes #yqmalayalam life #Friendship #pssquotes #ക്ഷമ #വാക്കുകൾ #ഇന്നലെ

read more
ചോര ചുവപ്പിച്ചൊരു
വാക്കിനാൽ നെയ്തെടുത്തൊരീ
ക്ഷമ തൻ തോണിയിലായ്
നോവിന്റെ തീരങ്ങളിൽ
തുടങ്ങുന്നൊരീ
യാത്രയിൽ കൊഴിഞ്ഞു
പോയ ഇന്നലെകളുടെ
തലോടലുകളില്ലാതെ
പുനർജനിയേകുക 
നിൻ കരങ്ങളിലൂടെ...!!! ക്ഷമ 😊🖤
#yqquotes #yqmalayalam #life 
#friendship #pssquotes 
#ക്ഷമ #വാക്കുകൾ #ഇന്നലെ

Shameem U K

ക്ഷമയുള്ളവനേ പ്രാർഥനയിൽ വിജയം കണ്ടെത്താൻ കഴിയൂ... പ്രാർഥനയുടെ ഫലം ക്ഷമിക്കുന്നവനേ കണ്ടെത്താവൂ.. #fmkp #വിജയം #ക്ഷമ #MyThoughts #yqmalayali #quoteoftheday #YourQuoteAndMine Collaborating with Manooz

read more
മനസ്സ് കലുഷിതമാം 
അവസ്ഥയില്‍ ഏകാഗ്രത 
കിട്ടും മറു മരുന്നാണ് പ്രാർത്ഥന. ക്ഷമയുള്ളവനേ പ്രാർഥനയിൽ 
വിജയം കണ്ടെത്താൻ കഴിയൂ...
പ്രാർഥനയുടെ ഫലം 
ക്ഷമിക്കുന്നവനേ കണ്ടെത്താവൂ..
#fmkp

#വിജയം #ക്ഷമ  #mythoughts #yqmalayali  #quoteoftheday #YourQuoteAndMine
Collaborating with Manooz

Nibin K Ashok

ക്ഷമയാണ് കരുത്ത് #yqmalayalam #yqmalayali #ക്ഷമ #കരുത്ത്

read more
കരുത്തു കാട്ടിയവരെല്ലാം
കൈയൂക്കുള്ളവരായിരുന്നില്ല
കൈ കൂപ്പി നിന്നവരുമായിരുന്നു
ക്ഷമയോളം കരുത്ത്
ഒന്നിന്നുമില്ലല്ലോ..
 ക്ഷമയാണ് കരുത്ത്


#yqmalayalam
#yqmalayali
#ക്ഷമ
#കരുത്ത്

Nibin K Ashok

എല്ലാവരും ക്ഷമിക്കുക.. മാപ്പ് 🙏🙏 ആരോടെങ്കിലും ക്ഷമിച്ചിട്ടുണ്ടോ? മാപ്പ് നൽകുന്നതിലും ബുദ്ധിമുട്ടാണ് മാപ്പ് സ്വീകരിക്കാൻ മടിയുള്ള ഒരാൾക്കത് നൽകാൻ. #ക്ഷമ എന്ന ഹാഷ്ടാഗിനൊപ്പം ക്ഷമിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ പങ്ക് വയ്ക്കുക✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali

read more
ദുരഭിമാനത്തിന്റെ പേരിൽ കൊല ചെയ്യപ്പെട്ടവൻ... 
പ്രണയത്തിന്റെ പേരിൽ ബലിയാടായവൻ... 
ഏക മകന്റെ വേർപ്പാടിന് കാരണമായത് അവളുടെ അച്ഛനും സഹോദരനുമാണെന്നറിഞ്ഞിട്ടും ക്ഷമിച്ച് സ്വന്തം മകളായി അവളെ സ്വീകരിച്ച അവന്റെ മാതാപിതാക്കൾ.. 
ക്ഷമയെന്നാൽ സ്നേഹമാണെന്ന് പറഞ്ഞു തന്നവർ 
അതുക്കൊണ്ടല്ലേ മനുഷ്യാ നിന്നെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.. 
ഹൃദയത്തിൽ അലിവും കരളിൽ കനിവും ഉള്ളവർ ക്ഷമിക്കട്ടെ.. 
ചെയ്ത തെറ്റെല്ലാം.. 
 എല്ലാവരും ക്ഷമിക്കുക..
 മാപ്പ് 🙏🙏



ആരോടെങ്കിലും ക്ഷമിച്ചിട്ടുണ്ടോ? മാപ്പ് നൽകുന്നതിലും ബുദ്ധിമുട്ടാണ് മാപ്പ് സ്വീകരിക്കാൻ മടിയുള്ള ഒരാൾക്കത് നൽകാൻ. #ക്ഷമ എന്ന ഹാഷ്ടാഗിനൊപ്പം ക്ഷമിക്കുന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ പങ്ക് വയ്ക്കുക✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile