Nojoto: Largest Storytelling Platform

Best fmkp Shayari, Status, Quotes, Stories

Find the Best fmkp Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 3 Followers
  • 9 Stories

PRUTHWIC SAGAR 🚩

🖤🌺🖤🌺🖤🌺 "ഭ്രാന്തെന്ന് കേട്ടാൽ ചോര തിളക്കണം നെഞ്ചിൽ ഭ്രാന്തിയെന്നു വിളിച്ചാൽ അഭിമാന പൂരിതമാകണം നമ്മളീ മണ്ണിൽ" 🖤 😜 #fmkp #yqbaba #YourQuoteAndMine #ഭ്രാന്ത് #yqmalayalam #pssquotes

read more
നീയെന്ന മഴ പെയ്തു
തോർന്നുവെങ്കിലും... 
ആ ഗുൽമോഹർ മരം
ഇപ്പോഴും പെയ്തു
കൊണ്ടേയിരിക്കുന്നു... 
 🖤🌺🖤🌺🖤🌺 
"ഭ്രാന്തെന്ന് കേട്ടാൽ 
ചോര തിളക്കണം നെഞ്ചിൽ 
ഭ്രാന്തിയെന്നു വിളിച്ചാൽ 
അഭിമാന പൂരിതമാകണം 
നമ്മളീ മണ്ണിൽ" 🖤
😜
#fmkp

PRUTHWIC SAGAR 🚩

Also in love 💙🖤💙🖤 ദൈനം ദിന സംഭാഷണമില്ലാതെയും സൗഹൃദം നിലനിൽക്കുന്നുവെങ്കിൽ അതാണ് ഏറ്റവും ദൃഢമായ ബന്ധം ❣️🌹❣️🌹❣️ പ്രണയത്തിന്റെ കാര്യത്തിലും 😜 #Friendship #yqbaba #YourQuoteAndMine #yqmalayali #fmkp #pssquotes

read more
GOOD FRIENDS ARE HARDER TO FIND, 
BUT THAT FRIEND CAN IMPOSSIBLE TO LEAVE AND FORGET US...  Also in love 💙🖤💙🖤

ദൈനം ദിന സംഭാഷണമില്ലാതെയും 
സൗഹൃദം നിലനിൽക്കുന്നുവെങ്കിൽ 
അതാണ് ഏറ്റവും 
ദൃഢമായ ബന്ധം ❣️🌹❣️🌹❣️

പ്രണയത്തിന്റെ കാര്യത്തിലും 😜

PRUTHWIC SAGAR 🚩

അതാണ് ഉമ്മാന്റെ power ❣️❣️ എങ്കിലും, ഉമ്മാന്റെ തല്ലുകൊള്ളലിൽ നിന്നും രക്ഷിക്കാൻ വരുന്ന ബാപ്പയാണ് HERO 💪 #fmkp #അമ്മ #MothersDay #yqmalayalam #yqmalayali #aghori #YourQuoteAndMine #pssquotes

read more
അച്ഛന്റെ തല്ല് പേടിച്ച്
അമ്മയുടെ പിന്നിൽ
ഒളിച്ചിരുന്ന ബാല്യം.. 
നിലവിളിക്കുമ്പോൾ
ആദ്യം വരുന്ന വാക്ക്
"അമ്മ"...  അതാണ് ഉമ്മാന്റെ power ❣️❣️
എങ്കിലും, ഉമ്മാന്റെ 
തല്ലുകൊള്ളലിൽ നിന്നും 
രക്ഷിക്കാൻ വരുന്ന 
ബാപ്പയാണ് HERO 💪
#fmkp

#അമ്മ #mothersday  #yqmalayalam #yqmalayali  #aghori  #YourQuoteAndMine #pssquotes

ꜱʜᴀʀɪ ʟᴀʟᴜ

❤ വരുമോ ഒന്നൂടി😉😋🙊 #fmkp #മലയാളം #നീ #നീയുംഞാനും #വേനൽ #പ്രണയം #നൊസ്സച്ചി #YourQuoteAndMine Collaborating with mufeedha mufee

read more
ഇനിയുമൊരു 
വേനൽച്ചൂടിൽ 
പൊള്ളിയടരാൻ
വയ്യാതായി
രിക്കുന്നു,,
പുതുനാമ്പുകൾ 
കിളിർക്കുവാൻ 
വിരുന്നൊരുക്കി 
കാത്തിരിക്കുന്ന 
ശാഖികളെ 
മറവിക്കു 
വിട്ടുകൊണ്ട്... ❤ വരുമോ ഒന്നൂടി😉😋🙊

#fmkp 
#മലയാളം #നീ #നീയുംഞാനും #വേനൽ  #പ്രണയം    #നൊസ്സച്ചി  #YourQuoteAndMine
Collaborating with mufeedha mufee

ꜱʜᴀʀɪ ʟᴀʟᴜ

ഇനിയീ നെഞ്ചിൽ ചാഞ്ഞിടാൻ നീ തന്നൊരോർമ്മകൾ ബാക്കി.. 💔 #fmkp #മലയാളം #yqmalayali love #Memories #നീ #പ്രണയം #YourQuoteAndMine Collaborating with mufeedha mufii

read more
നീ തന്നൊരോർമ്മകൾ 
നെഞ്ചോടു ചേർത്തൊരാ
നമ്മുടെ സമയങ്ങൾ
ഇനിയില്ലയെങ്കിലും
കൂട്ടായിരിക്കുമെന്നുമെൻ
പ്രാണനിൽ ..
എൻസ്മൃതിയെന്നിൽ
മരണമടയും നിമിഷം വരെയ്ക്കും...
 ഇനിയീ നെഞ്ചിൽ ചാഞ്ഞിടാൻ 
നീ തന്നൊരോർമ്മകൾ ബാക്കി.. 💔
#fmkp 

#മലയാളം #yqmalayali  #love #memories #നീ #പ്രണയം  #YourQuoteAndMine
Collaborating with mufeedha mufii

ꜱʜᴀʀɪ ʟᴀʟᴜ

ഇനീം ബരൂന്നേ.. 😉🤸‍♀ Bt ആനയെ കൊടുത്താലും ആശ കൊടുക്കരുതെന്നാ.... #fmkp #മലയാളം #yqmalayalam #yqmalayali #കാത്തിരിപ്പ് #പ്രതീക്ഷ #YourQuoteAndMine Collaborating with mufeedha mufii

read more
ഇനിയടുത്ത തിര വരുംവരെ
ബാക്കിവച്ച അടയാളങ്ങൾ കണ്ട് നെടുവീർപ്പിടുന്നു തീരം.... ഇനീം ബരൂന്നേ.. 😉🤸‍♀

Bt ആനയെ കൊടുത്താലും ആശ കൊടുക്കരുതെന്നാ.... 

#fmkp 
#മലയാളം #yqmalayalam #yqmalayali #കാത്തിരിപ്പ് #പ്രതീക്ഷ  #YourQuoteAndMine
Collaborating with mufeedha mufii

Shameem U K

🖤🌺🖤🌺🖤🌺 "ഭ്രാന്തെന്ന് കേട്ടാൽ ചോര തിളക്കണം നെഞ്ചിൽ ഭ്രാന്തിയെന്നു വിളിച്ചാൽ അഭിമാന പൂരിതമാകണം നമ്മളീ മണ്ണിൽ" 🖤 😜 #fmkp #quoteoftheday #yqbaba #YourQuoteAndMine #ഭ്രാന്ത് #yqmalayalam

read more
നിന്നിലായ് പെയ്തുകൊണ്ടിരുന്ന 
ഞാനെന്ന മഴയെല്ലാം വെറുതെ 
പാഴായി തോർന്നു പോയെന്ന
തോന്നലെന്നിൽ തീർത്തൊരു 
നിന്നോർമ്മകൾ തൻ തടവറ 🖤🌺🖤🌺🖤🌺 
"ഭ്രാന്തെന്ന് കേട്ടാൽ 
ചോര തിളക്കണം നെഞ്ചിൽ 
ഭ്രാന്തിയെന്നു വിളിച്ചാൽ 
അഭിമാന പൂരിതമാകണം 
നമ്മളീ മണ്ണിൽ" 🖤
😜
#fmkp

Shameem U K

ക്ഷമയുള്ളവനേ പ്രാർഥനയിൽ വിജയം കണ്ടെത്താൻ കഴിയൂ... പ്രാർഥനയുടെ ഫലം ക്ഷമിക്കുന്നവനേ കണ്ടെത്താവൂ.. #fmkp #വിജയം #ക്ഷമ #MyThoughts #yqmalayali #quoteoftheday #YourQuoteAndMine Collaborating with Manooz

read more
മനസ്സ് കലുഷിതമാം 
അവസ്ഥയില്‍ ഏകാഗ്രത 
കിട്ടും മറു മരുന്നാണ് പ്രാർത്ഥന. ക്ഷമയുള്ളവനേ പ്രാർഥനയിൽ 
വിജയം കണ്ടെത്താൻ കഴിയൂ...
പ്രാർഥനയുടെ ഫലം 
ക്ഷമിക്കുന്നവനേ കണ്ടെത്താവൂ..
#fmkp

#വിജയം #ക്ഷമ  #mythoughts #yqmalayali  #quoteoftheday #YourQuoteAndMine
Collaborating with Manooz

Shameem U K

Someone's Prayers, Blessings, Presence, Memories... 💞💞💞 #fmkp #100thquote ✌✌ #yqbaba #yqmalayali #malayalam #yqquotes #malayalamquotes #YourQuoteAndMine

read more
നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് പറയുന്നവന് ആ വാക്കെങ്കിലും നഷ്ടമാവും പിന്നീട്  Someone's 
Prayers,
Blessings,
Presence,
Memories... 💞💞💞
#fmkp #100thquote ✌✌

#yqbaba  #yqmalayali #malayalam  #yqquotes   #malayalamquotes    #YourQuoteAndMine


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile