Nojoto: Largest Storytelling Platform

Best മുഖംമൂടി Shayari, Status, Quotes, Stories

Find the Best മുഖംമൂടി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about മുഖംമൂടി quotes, മുഖംമൂടി meaning in english, മുഖംമൂടി meaning in malayalam, മുഖംമൂടി പര്യായം, മുഖംമൂടി കവിത,

  • 4 Followers
  • 3 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

മുഖംമൂടി🖤 #yqquotes #yqmalayalam life #lost #pssquotes #മുഖംമൂടി #ഞാൻ #ജീവിതം

read more
ഞാൻ മറ്റുള്ളവരാൽ വെറുക്കപ്പെട്ട് പോയി;
 ഞാൻ ആയി ജീവിച്ചപ്പോൾ... 
പക്ഷേ, എല്ലാവരുടെയും പരിഹാസവും  
അവഗണനയും കാരണം മുഖംമൂടി അണിഞ്ഞപ്പോൾ;
പഴയതിനേക്കാൾ സ്നേഹിക്കപ്പെടുകയും... മുഖംമൂടി🖤
#yqquotes #yqmalayalam
#life #lost #pssquotes
#മുഖംമൂടി #ഞാൻ #ജീവിതം

Nibin K Ashok

ഒന്നും പറയാനില്ല 😊😊 #yqmalayalam #MyThoughts #മുഖംമൂടി Asna Jahan ഞ്ഞി എഴുതാതെ എന്നെ തോണ്ടി കളിക്കുന്നോ കുരുത്തം കെട്ടോളെ 😍😁😁😁🤣🤣

read more
മുഖംമൂടി ധരിക്കാറുണ്ടോ... 
നിങ്ങളോടല്ല കേട്ടോ ചോദ്യം 
എന്നോടുള്ള എന്റെ ചോദ്യം തന്നെയാണ്
എനിക്കെന്നെ തന്നെ വിശ്വാസമില്ലാത്ത നേരത്ത് ഞാനെങ്ങനെ നിന്നോട് 
ഈ ചോദ്യം ചോദിക്കും 
സത്യത്തിൽ  
നീയും മുഖംമൂടി ധരിക്കാറുണ്ട് 
ഞാനെന്റെ ദേഷ്യവും കണ്ണീരും ഒരു ചിരിയിൽ ഒതുക്കി ചില ഇഷ്ടങ്ങളെയും കൂട്ടി ചേർത്ത് ആരും കാണാതെ ഒരു മുഖംമൂടി ഞാനും  ധരിക്കാറുണ്ട് 
മുഖം മറച്ചാലും ഒരിക്കലും മനസ്സിനെ മറച്ചു സൂക്ഷിക്കാറില്ല 
എന്നിലെ മനസ്സും മനുഷ്യനെയും മറച്ചു വെയ്ക്കാതെ ഞാൻ ഇങ്ങനെ മുന്നോട്ട് 
മുഖംമൂടി ധരിച്ചോളൂ.. 
മുഖത്തിന് മുകളിൽ 
മനസ്സിനെ മൂടി വെയ്ക്കാതിരിക്കൂ 
കവി എന്നോട് ക്ഷമിക്കട്ടെ 
"കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമില്ലാത്തതാണ് ഇന്ന് ശരിക്കും പരാജയം"
കള്ളനാകട്ടെ 
കാപട്യക്കാരനാകട്ടെ 
മനുഷ്യനാകട്ടെ 
ഇനി 
അസുരനുമാകട്ടെ 
ഒരു നേരമെങ്കിലും ഹൃദയമുള്ളവനാകൂ... 
ഹൃദയത്തിൽ വിഷം നിറക്കാതെ 
ഹൃദയം കൊണ്ടൊരു കവിതയെഴുതൂ 
ഹൃദയം കൊണ്ട് 
ഹൃദയത്തെ അറിയൂ 
 ഒന്നും പറയാനില്ല 😊😊

#yqmalayalam 
#mythoughts 
#മുഖംമൂടി 

Asna Jahan ഞ്ഞി എഴുതാതെ എന്നെ തോണ്ടി കളിക്കുന്നോ കുരുത്തം കെട്ടോളെ 😍😁😁😁🤣🤣

Abhirami Sankaran

ചുറ്റിലും മുഖംമൂടിയണിഞ്ഞവർ ഉള്ളപ്പോൾ അണിയാതിരിക്കാനും വയ്യ....അഴിച്ചുവെച്ചാലൊട്ടു തിരിച്ചറിയാനും വയ്യ....!!! #Collab #മുഖം #മുഖത്തിനുപിന്നിൽ #മുഖംമൂടി #മുഖമൂടികൾ #yqmalayalam #yqmalayali

read more
മുഖംമൂടി
__________
ഒരു മുഖംമൂടി വീണുകിട്ടി.....
ആദ്യനാൾ  എങ്ങിനെ
ഉപയോഗിക്കണമെന്നറിയാതെ കുഴങ്ങി.........
പിറ്റേന്ന് ഒട്ടും മടിയാതെ അതെടുത്തണിഞ്ഞു......
ആദ്യമല്പം വീർപ്പുമുട്ടലുകൽ തോന്നിയെങ്കിലും ശീലമാക്കിയതിൽപ്പിന്നെ
ഹരമായി..., രസമായി......
ഒരിക്കലതെടുത്തു മാറ്റി സംസാരിച്ചപ്പോളാണ്
"എന്നെ കാൺമാനില്ല" എന്നും പറഞ്ഞ് പത്രത്തിൽ പരസ്യം കൊടുക്കേണ്ടിവന്നത്.......!!!! ചുറ്റിലും മുഖംമൂടിയണിഞ്ഞവർ ഉള്ളപ്പോൾ അണിയാതിരിക്കാനും വയ്യ....അഴിച്ചുവെച്ചാലൊട്ടു തിരിച്ചറിയാനും വയ്യ....!!!
 #collab #മുഖം #മുഖത്തിനുപിന്നിൽ #മുഖംമൂടി #മുഖമൂടികൾ 
#yqmalayalam 
#yqmalayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile