Find the Best ശലഭം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ശലà´à´‚ quotes, ശലà´à´‚ വഴിമാറàµà´®à´¾ mp3 song download, ശലà´à´‚ in english meaning, ശലà´à´‚ വഴിമാറàµà´®à´¾ lyrics, ശലà´à´‚ പരàµà´¯à´¾à´¯à´‚,
mini elizabeth
പൂന്തേൻ മാത്രം നുകരാനായ്, പൂക്കൾ തോറും പറക്കുമ്പോൾ, പറ്റിയല്ലോ എൻ ഹൃദയത്തിൽ, പൂമ്പൊടിയായ് നീ ഒരു നാളിൽ. പൂക്കളിൽ പറന്നിരിക്കുമ്പോൾ, പരാഗം വിതറാനാവില്ല. വേർപ്പിരിയുവാനാവാതെ, വലയുന്നുണ്ടെൻ മാനസവും. അതെ ഇന്നൊരു ശലഭമായാൽ നിങ്ങൾ കാണുന്ന കാഴ്ചകൾ എന്തെല്ലാമായിരിക്കും? #collab ഇന്നത്തെ ലോകം #ശലഭം ആയ് കാണൂ✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
ꜱʜᴀʀɪ ʟᴀʟᴜ
പൂവോ നീ...അതോ പൂവമ്പൻമോഹിക്കും പൂവനംഗം തൻ പൂക്കുരലോ പാവമീ #ശലഭം ഞാൻ🦋 പൂവമ്പൻ - കാമദേവൻ പൂവനംഗം - മാർദ്ദവമുള്ള മേനി പൂക്കുരൽ - പൂങ്കുല ചെറിയൊരു ശ്രമം -സഹകരിക്കുക എല്ലാവരും. സഹിക്കുക എല്ലാവരും☺☺🦋🦋
Kunju Poetry
ഒരു പൂവും ഒരു ശലഭത്തിന്റേതുമല്ല ഒരു ശലഭവും ഒരു പൂവിന്റേതുമല്ല #ശലഭം #YourQuoteAndMine Collaborating with താളുകൾ
Subash Palakkad
ഈ പൂവാംകുരുന്നിലയിൽ ചുംബിച്ചുനിൽക്കുന്ന ചെറുശലഭമായ് വിണ്ണിൽ പാറിപറന്നു ഇളംതെന്നലിൻ ദലമർമ്മരങ്ങളിൽ ഊയലാടി നിന്നിലലിഞ്ഞു ചേരുവാൻ കൊതിക്കുന്നു ഞാൻ, നീ വരുകില്ലേ സഖീ....?! #ശലഭം #YourQuoteAndMine Collaborating with താളുകൾ
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited
Follow us on social media:
For Best Experience, Download Nojoto