Nojoto: Largest Storytelling Platform

Best നഷ്ടപ്രണയം Shayari, Status, Quotes, Stories

Find the Best നഷ്ടപ്രണയം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about നഷ്ടപ്രണയം quotes, നഷ്ടപ്രണയം കവിത, നഷ്ടപ്രണയം, നഷ്ടപ്രണയം ബ്ലോഗ്,

  • 2 Followers
  • 12 Stories

PRUTHWIC SAGAR 🚩

നീ🖤 #yqquotes #yqmalayalam love #pssquotes #നീ #ഓർമ്മകൾ #കണ്ണുനീർ #നഷ്ടപ്രണയം

read more
       നീ🖤
#yqquotes #yqmalayalam 
#love #pssquotes 
#നീ #ഓർമ്മകൾ #കണ്ണുനീർ 
#നഷ്ടപ്രണയം

PRUTHWIC SAGAR 🚩

💔🌺 #yqquotes #yqmalayalam #BreakUp #pssquotes #നീ #നഷ്ടപ്രണയം #കുത്തിക്കുറിക്കലുകൾ

read more
ഒരിക്കൽ നിനക്കായ് 
കുറിച്ച വരികളൊക്കെയും
നിനക്ക് തന്നേ ആദ്യം 
നൽകാനായപ്പോൾ 
അതിയായ 
സന്തുഷ്ടനായിരുന്നു ഞാൻ.... 
മനസ്സ് നിറയെ❤.... 

പക്ഷേ ഇന്ന്  നീ ഒരു മറുപടി 
പോലും നൽകാതെ
മാറ്റി നിർത്തുമ്പോൾ
വല്ലാത്തയൊരു പിടച്ചിലാണ്.... 
എന്തെന്നില്ലാത്തേ... 💔 💔🌺
#yqquotes #yqmalayalam 
#breakup #pssquotes 
#നീ #നഷ്ടപ്രണയം 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

നോട്ടം... #yqquotes #yqmalayalam love #firstsight #pssquotes #നോട്ടം #നഷ്ടപ്രണയം #അവൾ

read more
               നോട്ടം... 
#yqquotes #yqmalayalam
 #love #firstsight #pssquotes 
#നോട്ടം #നഷ്ടപ്രണയം #അവൾ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam love #BreakUp #pssquotes #നഷ്ടപ്രണയം #പറയാതെവയ്യ

read more
"നിന്നോട് മാത്രമായിരുന്നു 
എനിക്കു പ്രണയം... "
"നിന്നെ മാത്രമായിരുന്നു
 ഞാൻ ആഗ്രഹിച്ചിരുന്നത്... "
"നിന്നോളം ഒന്നിനെയും 
സ്നേഹിച്ചിരുന്നുമില്ല... "
"നിന്നോളം ഒന്നിനെയും
 മോഹിച്ചിട്ടുമില്ല... "
"നഷ്ട പ്രണയമേ....
അറിയുന്നു ഞാൻ
നഷ്ടപ്പെടുത്തിയത് നിന്നിലൂടെ 
എന്നെ തന്നെയാണ്.... " 🖤
#yqquotes #yqmalayalam #love 
#breakup #pssquotes 
#നഷ്ടപ്രണയം #പറയാതെവയ്യ

PRUTHWIC SAGAR 🚩

ഇടവഴികൾ.... 🖤 #yqquotes #yqmalayalam life #Broken #pssquotes #ഇടവഴികൾ #നഷ്ടപ്രണയം #ഓർമ്മകൾ

read more
നിന്റെ കൈകളാൽ തഴുകിയ കവിളിണ ഇന്ന്
തേങ്ങുന്നതും നിനക്കു വേണ്ടി... 
ഹൃദയമേ ഇടറാതെ പതറാതെ മിടിക്കു നീ... 

മറക്കില്ല മരിക്കുവോളം... 
പ്രണയം പറഞ്ഞൊരാ കൂട്ടുകാരിയെ... 
നെഞ്ചിൽ മഴ പെയ്ത രാവുകളെ...

വരില്ലെങ്കിലും വന്നിടുവാൻ കൊതിച്ചപ്പോഴൊക്കെ മറഞ്ഞിരുന്നു കളിയാക്കി ചിരിച്ചതാ മൗനം... 

വരില്ലിനി ഒരിക്കലും നിന്റെ ഹൃദയമായവൾ.... 
ഇനി മറന്നേക്കൂ നീ കളിപറഞ്ഞ ആ ഇടവഴികൾ... ഇടവഴികൾ.... 🖤
#yqquotes #yqmalayalam 
#life #broken #pssquotes 
#ഇടവഴികൾ #നഷ്ടപ്രണയം #ഓർമ്മകൾ

PRUTHWIC SAGAR 🚩

നിൻ ഓർമ്മകൾ🖤 #yqquotes #yqmalayalam #Memories #pssquotes #നീ #ഓർമ്മകൾ #നഷ്ടപ്രണയം #കാലം

read more
ലോകമിങ്ങനെ ഒരാളിലേക്ക് മാത്രമായ് ചുരുങ്ങിപ്പോയിട്ടുണ്ടോ? 
ഒരുപാട് പേരുണ്ടായിട്ടും ഒരു നിമിഷത്തിൽ ഏകാന്തമായിട്ടുണ്ടോ...? 

കാലമിങ്ങനെ പുക തുപ്പി പായുന്ന
തീവണ്ടിയെന്നപോലെ ഓർമ്മകൾ കൂകിവിളിച്ച് 
ചീറിപ്പാഞ്ഞു പോവുകയാണ്... 

എന്റെ പ്രണയത്തിനും നിന്റെ മൗനത്തിനുമിടയിൽ
വസന്തവും ഗ്രീഷ്മവും
ഈ വേനലിലെ അവസാന ഗുൽമോഹറും കൊഴിഞ്ഞു വീണു... 

നിന്റെ മൗനത്തിനു മുന്നിൽ ഇനിയും ഋതുക്കൾ കടന്നു പോകും പൂക്കൾ കൊഴിഞ്ഞു വീഴും... നിൻ ഓർമ്മകൾ🖤
#yqquotes #yqmalayalam  #memories #pssquotes 
#നീ #ഓർമ്മകൾ
 #നഷ്ടപ്രണയം #കാലം

PRUTHWIC SAGAR 🚩

🖤 #നഷ്ടപ്രണയം #വാക്കുകൾ #സ്വപ്നം #നീ #yqquotes #yqmalayalam love #pssquotes

read more
നീ പറയാൻ മറന്ന വാക്കുകളിലെ ആഴമാണ്, 
എന്റെ ഓരോ നഷ്ട സ്വപ്നങ്ങളും... 
കനവുകൾ ഒപ്പിയെടുക്കുന്ന ഓരോ തുള്ളിയും, 
നീയെന്ന വസന്തത്തിന്റെ പുഞ്ചിരി ആകും.... 🖤
#നഷ്ടപ്രണയം 
#വാക്കുകൾ 
#സ്വപ്നം 
#നീ 
#yqquotes #yqmalayalam 
#love #pssquotes

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam life love #pssquotes #നഷ്ടപ്രണയം #ജീവിതം #MyThoughts

read more
ഒരുവേള ആരോടും ചൊല്ലിടാതെ ഉള്ളിൽ
നെയ്തൊരാ നിനവുകൾ, 
പിന്നോട്ട് നോക്കിടുവാനാകാതെ 
നൊമ്പരമായി പടർന്നീടുമ്പോൾ, 
ഈ തീരത്തെ നൊമ്പരപ്പുവായി
തനിയെ കൊഴിഞ്ഞുവീഴാനും, 
ഇരുൾ തനുവാകെ സദാ
മൂടുവാനും കൊതിച്ചീടുകയാണ്, 
എങ്കിലുമെൻ നീറുമാ
നെഞ്ചകം ഭ്രാന്തമാം കലിയിൽ
പിച്ചിച്ചീന്തുകയാണ്...!!! 🖤
#yqquotes #yqmalayalam #life 
#love #pssquotes 
#നഷ്ടപ്രണയം #ജീവിതം 
#mythoughts

PRUTHWIC SAGAR 🚩

കറുത്ത ഗുൽമോഹർ 🖤 #yqquotes #yqmalayalam love #pssquotes #gulmohar #വാക #നഷ്ടപ്രണയം #blacklove

read more
കറുത്ത ഗുൽമോഹർ പൂക്കളെ നീ
കണ്ടിട്ടുണ്ടോ സഖാവേ...? 
കറുത്ത ഗുൽമോഹർ പൂക്കളോ....? 
അങ്ങനെ ഒന്ന് ഉണ്ടോ....? 
ഉണ്ട്... !! 

നിഷേധിക്കപ്പെട്ട നിന്റെ പ്രണയത്തിന്റെ
 ഇടയിൽ വീണു മരിച്ച
ചുവന്ന തുടുത്തൊരാ ഗുൽമോഹർ, 
ഇന്നു കരിഞ്ഞുണങ്ങിയെന്ന് ആരറിഞ്ഞു
സഖാവേ...! കറുത്ത ഗുൽമോഹർ 🖤
#yqquotes #yqmalayalam 
#love #pssquotes #gulmohar 
#വാക #നഷ്ടപ്രണയം 
 #blacklove

PRUTHWIC SAGAR 🚩

വിലകൊടുത്തു വാങ്ങിയ ബന്ധങ്ങൾ.... 🖤 #yqquotes #yqmalayalam #lostlove #pssquotes #നഷ്ടപ്രണയം #വിരഹം #MyThoughts

read more
പിഴുതെറിഞ്ഞിട്ടും പഴി
 ഞാൻ പറഞ്ഞില്ല പ്രിയേ.... 
പ്രാണനാണെന്നു ചൊന്നിട്ടും പണയം
വച്ചു കളഞ്ഞല്ലോ നീയെന്റെ പ്രണയം...
വെറും പാഴ്കഥകളായ്
അന്നു നീ തന്ന വാക്കുകൾ.... 
ഓർക്കുക വിലകൊടുത്തു 
വാങ്ങാനാവില്ല ഒരു ബന്ധവും... വിലകൊടുത്തു വാങ്ങിയ ബന്ധങ്ങൾ.... 🖤
#yqquotes #yqmalayalam  #lostlove #pssquotes #നഷ്ടപ്രണയം 
#വിരഹം #mythoughts
loader
Home
Explore
Events
Notification
Profile