Nojoto: Largest Storytelling Platform

Best ചിത Shayari, Status, Quotes, Stories

Find the Best ചിത Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ചിതല് english word, ചിത്രം വര, ചിത്രം വര പഠിക്കാന്, ചിത്രം, ചിത്രം വരക്കുന്നത്,

  • 1 Followers
  • 4 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

🔥 #yqquotes #yqmalayalam life #pssquotes #ചിത #ഓർമ്മകൾ #കുത്തിക്കുറിക്കലുകൾ

read more
പറയാൻ ശ്രമിച്ചതും 
അറിയാൻ ശ്രമിച്ചതും... 
പറയാതെ പോയതും 
അറിയാതെ പോയതും... 
എല്ലാം കുടെ എരിച്ചീടണം
ഒരു ചിതയിലായ്... 🔥
#yqquotes #yqmalayalam 
#life #pssquotes 
#ചിത #ഓർമ്മകൾ 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

കനൽ... #yqquotes #yqmalayalam #pssquotes love #കനൽ #ചിത #നീ

read more
      കനൽ... 
#yqquotes #yqmalayalam 
#pssquotes #love 
#കനൽ #ചിത #നീ

PRUTHWIC SAGAR 🚩

ചിത... #yqquotes #yqmalayalam life #pssquotes #Fire #ചിത #മനസ്സ് #തീ

read more
പച്ചവിറകുകൾ കത്തിയമരുമ്പോൾ
 ചുട്ടുപൊള്ളുമോ എന്നു ദേഹം... 
എന്നാൽ, അതിലേറെ തീ 
ആളിപ്പടർന്ന നെഞ്ചിൽ എന്താണ്..? 
കേവലം ആ വിറകുകൊള്ളിക്ക്
 സ്ഥാനം എന്നു മനസ്സ്...  ചിത... 
#yqquotes #yqmalayalam #life 
#pssquotes #fire 
#ചിത #മനസ്സ് #തീ

PRUTHWIC SAGAR 🚩

മഴക്കാലം 🌨🖤 #yqquotes #yqmalayalam #rain #pssquotes #മഴ #പ്രണയം #ചിത #കൊഴിഞ്ഞുപോകുന്ന

read more
എന്റെ ചില്ലയിൽ നീ
പൂത്തുലയുമ്പോളും.. 
പ്രണയവർണ്ണം നമ്മെ
ചേർത്ത് നിർത്തുമ്പോളും..
കത്തുന്ന സൂര്യൻ നിന്നെ
കൂടുതൽ ചുവപ്പിക്കുമ്പോളും.. 
ഒരു മഴക്കാലം നമുക്കായ്
ചിതയൊരുക്കുന്നുണ്ട്....!! മഴക്കാലം 🌨🖤
#yqquotes #yqmalayalam 
#rain #pssquotes 
#മഴ #പ്രണയം #ചിത #കൊഴിഞ്ഞുപോകുന്ന


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile