Find the Best അമ്മേ Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about à´…à´®àµà´®àµ‡ നാരായണ lyrics, à´…à´®àµà´®àµ‡ à´Žà´¨àµà´±àµ† à´…à´®àµà´®àµ‡ karaoke, à´…à´®àµà´®àµ‡ à´Žà´¨àµà´±àµ† à´…à´®àµà´®àµ‡, à´…à´®àµà´®àµ‡ narayana, à´…à´®àµà´®àµ‡ à´…à´®àµà´®àµ‡ തായേ,
Nibin K Ashok
ഒരു നിമിഷം മാറി നിന്നാൽ ചുറ്റിലും ചുട്ടു പൊള്ളുന്ന വേനലാണ് അമ്മയെന്നും ചുറ്റിലും ചന്തം വിടർത്തുന്ന വസന്തമാണല്ലോ... അമ്മയാണ് വസന്തം ❤ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. #അമ്മേ എന്ന് വിളിച്ചുകൂവി ഓടിക്കേറുമ്പോൾ വിളികേൾക്കുന്ന എല്ലാ അമ്മമാർക്കുമാകട്ടെ ഈ #collab #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali
Allan Andrews
#yqbaba #yqmalayalam #അമ്മേ #life #thoughts #malayalam #quotes #journey
Aajan J K
ഒരു വിളിപ്പാടകലെ ഒരു മനസ്സുണ്ടെന്നും ഓമനിക്കാനുമ്മ വെക്കാൻ നോവിന്റെ പുസ്തകം വായിച്ചു തീർത്തിട്ടു പുഞ്ചിരി തോരാതിരുന്നുവമ്മ കണ്ണു ചുവന്നിട്ടും കണ്ണുനീർ വാർക്കാതെ നെഞ്ചിലെ പാട്ടിനെ പോറ്റിയമ്മ ഇരുൾ വഴിയിൽ പല തവണ ദിശ തെറ്റിയലയവേ കാതോർത്തു വിളി കേട്ടു കാത്തുവമ്മ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ. #അമ്മേ എന്ന് വിളിച്ചുകൂവി ഓടിക്കേറുമ്പോൾ വിളികേൾക്കുന്ന എല്ലാ അമ്മമാർക്കുമാകട്ടെ ഈ #collab #കവിത #yqmalayalam #YourQuoteAndMine #yqquotes #yqmalayalam Collaborating with YourQuote Malayali
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited
Follow us on social media:
For Best Experience, Download Nojoto