Nojoto: Largest Storytelling Platform

Best പ്രതികാരം Shayari, Status, Quotes, Stories

Find the Best പ്രതികാരം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about പ്രതികാരം quotes, പ്രതികാരം english word, പ്രതികാരം english meaning, പ്രതികാരം status, പ്രതികാരം അത് വീട്ടാനുള്ളതാണ്,

  • 1 Followers
  • 3 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

"ഒരിക്കൽ സ്വന്തം ക്ലബ് വരെ തഴഞ്ഞ ഒരു ഗോൾ കീപ്പർ ഉണ്ടായിരുന്നു. അപ്പോഴാണ് അവിടെ 8 ടീമുകൾ അണിനിരക്കുന്ന ഒരു ടൂർണമെന്റ് വന്നത്. അവനും അതിൽ പങ്കെടുക്കാൻ മോഹമുണ്ട്. പക്ഷേ ടീമിന്റെ അന്തിമ 20-ൽ പോലും സ്ഥാനം കിട്ടിയില്ല. എന്നാലും എല്ലാ കളികളും കാണാൻ അവൻ ഗാലറിയിൽ ഉണ്ടായിരുന്നു. അങ്ങനെ ടീമുകളുടെ അവസാന മത്സരമായി. അവന്റെ ടീമിന് ഈ കളി ജയിച്ചാൽ മാത്രേ അടുത്ത റൗണ്ടിലേക്ക് കടക്കാൻ ആവൂ... #Motivation #yqquotes #പ്രതികാരം #വാതിൽ #yqmalayalam #കുത്തിക്കുറിക്കലുകൾ #കർമ്മ #pssquotes

read more
"എത്ര വാതിലുകൾ കൊട്ടി അടക്കപ്പട്ടാലും, 
ഒരു വാതിലെങ്കിലും തുറന്നു കിടപ്പുണ്ടാവും... "

മറ്റുള്ളവരുടെ വാതിൽ കൊട്ടി അടക്കാൻ വരുന്നവരോട് ഒന്നേ പറയാനുള്ളൂ...
"ആദ്യം സ്വന്തം വാതിൽ തുറന്നാണോ
 അടഞ്ഞാണോ കിടക്കുന്നതെന്ന് ഉറപ്പിച്ചിട്ട്
 മതി മറ്റൊരാളെ തഴയാൻ...." "ഒരിക്കൽ സ്വന്തം ക്ലബ് വരെ തഴഞ്ഞ ഒരു ഗോൾ കീപ്പർ ഉണ്ടായിരുന്നു. 
അപ്പോഴാണ് അവിടെ 8 ടീമുകൾ അണിനിരക്കുന്ന ഒരു ടൂർണമെന്റ് വന്നത്. 
അവനും അതിൽ പങ്കെടുക്കാൻ മോഹമുണ്ട്. 
പക്ഷേ ടീമിന്റെ അന്തിമ 20-ൽ പോലും സ്ഥാനം കിട്ടിയില്ല. 
എന്നാലും എല്ലാ കളികളും കാണാൻ അവൻ ഗാലറിയിൽ ഉണ്ടായിരുന്നു. 

അങ്ങനെ ടീമുകളുടെ അവസാന മത്സരമായി. 
അവന്റെ ടീമിന് ഈ കളി ജയിച്ചാൽ മാത്രേ അടുത്ത റൗണ്ടിലേക്ക് കടക്കാൻ ആവൂ...

PRUTHWIC SAGAR 🚩

മൗനം 🖤 #yqquotes #yqmalayalam life #Silence #pssquotes #മൗനം #ചിലരങ്ങനെയാണ് #പ്രതികാരം

read more
കാലങ്ങൾ എത്ര
മാറിമറിഞ്ഞാലും, 
ചിലർക്ക് ചിലരുടെ
മൗനം ആണ്
'പ്രതികാരം'.... മൗനം 🖤
#yqquotes #yqmalayalam 
#life #silence #pssquotes 
#മൗനം #ചിലരങ്ങനെയാണ് #പ്രതികാരം

PRUTHWIC SAGAR 🚩

പ്രതികാരം

തിരിച്ചു വരില്ലെന്ന് 
എതിരാളികളും കാണികളും....... 
വിട്ടുകൊടുക്കാൻ 
ആവില്ലാന്ന് ഞാനും.... 

അവിടെ നിന്നു മെല്ലെ കുതിക്കണം
എതിരാളികളുടെ ചങ്ക് തകർത്തോണ്ട്
മധുരപ്രതികാരത്തോടെ.... 
 #yqquotes #yqmalayalam #പ്രതികാരം #inspiration #lifelessons #unforgettablemoments 
#pssquotes


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile