Nojoto: Largest Storytelling Platform

Best കാറ്റ് Shayari, Status, Quotes, Stories

Find the Best കാറ്റ് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about കാറ്റ് quotes, കാറ്റ് malayalam full movie, കാറ്റ് malayalam movie, കാറ്റ് പറഞ്ഞ à´•à´¥ ആസ്വാദനം, കാറ്റ് മലയാളം മൂവി,

  • 3 Followers
  • 6 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

മഴ എന്നത് ഒരു വികാരം തന്നെയാണ്.... ഇന്ന് ഒരിക്കൽ കൂടി പ്രണയത്തെ ആസ്വദിച്ചു... ആലിപ്പഴം എന്നാൽ കേട്ടുകേൾവി മാത്രമായിരുന്നു... എന്നാൽ അതും ഇന്നു കൺമുന്നിൽ വന്നു.... 🥰 പ്രകൃതി തൻ കലാവിരുന്ന് എല്ലാം ഒരുമിച്ചു വന്നപ്പോൾ എന്താ ഭംഗി... #rain #yqquotes #പ്രണയം #കാറ്റ് #yqmalayalam #pssquotes

read more
        മഴ എന്നത് ഒരു വികാരം തന്നെയാണ്.... 
ഇന്ന് ഒരിക്കൽ കൂടി പ്രണയത്തെ ആസ്വദിച്ചു... 

ആലിപ്പഴം എന്നാൽ കേട്ടുകേൾവി മാത്രമായിരുന്നു... 
എന്നാൽ അതും ഇന്നു കൺമുന്നിൽ വന്നു.... 🥰

പ്രകൃതി തൻ കലാവിരുന്ന് എല്ലാം ഒരുമിച്ചു 
വന്നപ്പോൾ എന്താ ഭംഗി...

PRUTHWIC SAGAR 🚩

കാറ്റിനൊപ്പം..... #yqquotes #yqmalayalam life #wind #pssquotes #കാറ്റ് #ഇരുട്ട് #കുത്തിക്കുറിക്കലുകൾ

read more
കാറ്റിനൊപ്പമാണത് എത്താറ്
ആദ്യം ഹൃദയത്തെ തകർക്കും
ചുറ്റിനും ഇരുട്ട് നിറയ്ക്കും
മെല്ലെ ശരീരത്തെ കീഴടക്കും
ചിന്തകളെ വിഴുങ്ങുകയും
ആത്മാവിനെ മരവിപ്പിക്കും
സന്തോഷവും ദുഃഖവും 
ഒരുപോലെ നൽകും അത്, 
എല്ലാവരും ഒരിക്കൽ അനുഭവിക്കും..... കാറ്റിനൊപ്പം..... 
#yqquotes #yqmalayalam 
#life #wind #pssquotes 
#കാറ്റ് #ഇരുട്ട് 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

കാറ്റ് 🌬... #yqquotes #yqmalayalam #wind #pssquotes #alone #കാറ്റ് #ഇലകൾ

read more
സമീരൻ വന്നു വിളിച്ചു, 
കൂടെ പോരാൻ... 
ഞെട്ടറ്റു വീണപ്പോൾ
ഓർത്തില്ല, 
ഭൂമിയിൽ തനിച്ചാകുമെന്ന്.... കാറ്റ് 🌬... 
#yqquotes #yqmalayalam 
#wind #pssquotes #alone
#കാറ്റ് #ഇലകൾ

PRUTHWIC SAGAR 🚩

🖤 #yqquotes #yqmalayalam life #ജീവിതം #തീരം #കാറ്റ് #pssquotes #MyThoughts

read more
ശാന്തമായ കടൽ തീരങ്ങൾ പോലെ
കടലിന്റെ അടിത്തട്ടിൽ
എന്തൊക്കെയോ നിഗൂഢതകൾ 
വെളിവാക്കാതെ പുറമേ
ശാന്തമായി വീശുന്ന കാറ്റുകൾ പോലെ 
ചില ജീവിതങ്ങൾ.... 🖤
#yqquotes #yqmalayalam #life 
#ജീവിതം #തീരം #കാറ്റ് 
#pssquotes #mythoughts

Abhirag P V

#കാറ്റ് #yqmalayalam

read more
വിടർന്ന് അഴകോടെ 
നിൽക്കുന്ന പൂവിനെ 
ചുംബിക്കാനെത്തുന്ന
പൂമ്പാറ്റയെക്കാളും
വാടി വീഴാറായ പൂവിനെ
തന്റെ ചുമലിലേറ്റി
ലോകം ചുറ്റി കാണിക്കുന്ന
കാറ്റിനെയാണെനിക്കിഷ്ടം! #കാറ്റ് #yqmalayalam

Abhirami Sankaran

ഈ തലക്കെട്ടിൽ ഒരു മിനിക്കഥ ആയാലോ? #Collab #മിനിതിരിച്ചവരവ് എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #തിരിച്ചുവരവ് #കാറ്റ്#മഴ# വീട്ടിലെ ചിലന്തി# വല# കിനാക്കൾ......... 😊😂😇😇😇😇

read more
ഓരോ തവണയും , കാറ്റും മഴയും വന്ന് തകർക്കുന്ന തന്റെ വലയെ ചൊല്ലി ആധിപെടാതെ ,
വീണ്ടും അതേ ശക്തിയോടെ പടുത്തുയർത്തുന്ന ഓരോ ചിലന്തിവലകൾക്കുമുണ്ടോരോരോ കഥ പറയാൻ.....
തിരിച്ചുവരവുകളെ അത്രമേൽ ഗംഭീരമാക്കാൻ താൻ ചെയ്ത പരിശ്രമത്തിൻ കഥ.....!!!! ഈ തലക്കെട്ടിൽ ഒരു മിനിക്കഥ ആയാലോ? #collab #മിനിതിരിച്ചവരവ് എന്ന ഹാഷ്ടാഗിനൊപ്പം എഴുതുക✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali
#തിരിച്ചുവരവ് #കാറ്റ്#മഴ# വീട്ടിലെ ചിലന്തി# വല#
കിനാക്കൾ.........
😊😂😇😇😇😇


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile