Nojoto: Largest Storytelling Platform

Best ദൂരം Shayari, Status, Quotes, Stories

Find the Best ദൂരം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about ദൂരം quotes, ദൂരം meaning english, ദൂരം english, ദൂരം കവിത, ദൂരം വേഗത സമയം,

  • 2 Followers
  • 5 Stories

PRUTHWIC SAGAR 🚩

ദൂരം = സമ്പത്ത് 🆚 സമയം വെറുതെ ചില ഭ്രാന്തുകൾ🙈🙈🌺🌺🌺 #yqquotes #yqmalayalam #distance #pssquotes #ദൂരം #സമയം #സമ്പത്ത് #കുത്തിക്കുറിക്കലുകൾ

read more

 "കൂടി വന്നാൽ എന്നിൽനിന്നു 
 നിന്നിലേക്ക് നൂറു രൂപയുടെ
 ദൂരമേ കാണൂള്ളൂ... "

കാലം ......! 
ചിലപ്പോൾ അങ്ങനെയാണ്... 
എന്നിൽ നിന്ന് നിന്നേ 
അകത്തി മാറ്റാനുള്ള ദൂരം 
വെറും സെക്കന്റുകൾ.....!!!  ദൂരം = സമ്പത്ത് 🆚 സമയം
വെറുതെ ചില ഭ്രാന്തുകൾ🙈🙈🌺🌺🌺

#yqquotes #yqmalayalam 
#distance #pssquotes 
#ദൂരം #സമയം #സമ്പത്ത് 
#കുത്തിക്കുറിക്കലുകൾ

PRUTHWIC SAGAR 🚩

നീ🌟 #yqquotes #yqmalayalam #Stars #pssquotes #നീ #നക്ഷത്രം #ദൂരം

read more
നീ...

ഈ നക്ഷത്രങ്ങൾക്ക് 
എത്ര ഭംഗിയാണല്ലേ... 
ഒരുപക്ഷേ, അവർ അകലെ
 ആയതുകൊണ്ടാവാം
ഇത്രമാത്രം ഭംഗി... 

അതുപോലെയാണ് നീയും... 
അകൽച്ചകൾ അത്രമേൽ
പ്രിയങ്കരമായി തോന്നിയ
 കൊണ്ടാവാം.... 
ഒരിക്കലും മടങ്ങിവരാനാവാത്തത്ര
 ദൂരത്തേക്ക് നീയും പോയേ.... നീ🌟
#yqquotes #yqmalayalam 
#stars #pssquotes 
#നീ #നക്ഷത്രം #ദൂരം

PRUTHWIC SAGAR 🚩

ദൂരം... #yqquotes #yqmalayalam love #distance #pssquotes #ദൂരം #ഹൃദയം #നീ

read more
എന്റെ ഹൃദയത്തിലേക്ക് 
ഒരു കടൽ ദൂരമുണ്ട്. 
ഇന്നോളം ഓർമ്മകളിൽ, 
നിനക്കു മാത്രം 
എത്തിപ്പെടാനുള്ള... 
നിന്നിൽ മാത്രം
 ഒതുങ്ങി നിൽക്കുന്ന, 
എന്റെ അസ്തമയത്തിലേക്കുള്ള 
ഒരു പകൽദൂരം.... ദൂരം... 
#yqquotes #yqmalayalam #love 
#distance #pssquotes 
#ദൂരം #ഹൃദയം #നീ

PRUTHWIC SAGAR 🚩

ദൂരം.. 🖤 #yqquotes #yqmalayalam life #distance #pssquotes #ദൂരം #ലക്ഷ്യം #ജീവിതം

read more
ജനനത്തിൽ നിന്നും മരണത്തിലേക്ക് ഒരു ദൂരമുണ്ട്... 
ദൂരങ്ങളിൽ നിന്നും ദൂരങ്ങളിലേക്ക് കാലം എന്നെ കൈപിടിച്ചു നടത്തുന്നു... 
അല്പം ദൂരം ആരൊക്കെയോ കൂടെ നടക്കുന്നു... 
ഒരുപാട് അടുത്തുകൊണ്ട്... 
ഒരുപാട് കൊതിച്ചുകൊണ്ട്... 
പിന്നീടു വിരഹത്തിന്റെ വേദനയായി മാറുന്നു... 
യാത്രയിലുടനീളം സമ്പാദിക്കുകയും
നഷ്ടപ്പെടുത്തുകയും ചെയ്തു കൊണ്ടു വീണ്ടും
ലക്ഷ്യത്തിലേക്ക്..... ദൂരം.. 🖤
#yqquotes #yqmalayalam #life 
#distance #pssquotes 
#ദൂരം #ലക്ഷ്യം #ജീവിതം

Shameem U K

🙏🙏🙏😁.. അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃‍♂️🏃‍♂️ എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നിനക്കറിയാനാവാത്തത്രയും സ്നേഹം നിന്നോടെനിക്കുണ്ടെന്ന് ഞാനറിയും വരെ,,, ! #മറവിക്കതീതമായചിലത് #ദൂരം #എന്റെചിന്തകൾ #yqmalayali #YourQuoteAndMine #yqmalayalamquotes

read more
മറവി ഒരുവരമെന്ന്
ചൊല്ലുമെങ്കിലും
ഓർമ്മകൾ തൻ
കുത്തൊഴുക്കിൽ
മറവിയെന്തെന്നു
പോലും നാം
മറന്നു പോകുന്നു
എങ്കിലുമതിന്ന്
നാട്യത്തിൻ ഭാഷ്യം 
എന്നും ചിലരോതിടും 🙏🙏🙏😁.. 
അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃‍♂️🏃‍♂️

എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നിനക്കറിയാനാവാത്തത്രയും സ്നേഹം നിന്നോടെനിക്കുണ്ടെന്ന് ഞാനറിയും വരെ,,, !
#മറവിക്കതീതമായചിലത് 
#ദൂരം 
#എന്റെചിന്തകൾ 
#yqmalayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile