Find the Best തിര Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about തിരàµà´µàµ‹à´£à´‚ bumper, തിരàµà´•àµŠà´šàµà´šà´¿ സംസàµà´¥à´¾à´¨à´¤àµà´¤àµ† ആദàµà´¯ à´®àµà´–àµà´¯à´®à´¨àµà´¤àµà´°à´¿, തിരàµà´µà´¾à´¤à´¿à´° കളി, തിരàµà´µàµ‹à´£à´‚ നകàµà´·à´¤àµà´°à´‚, തിരàµà´µàµ‹à´£à´‚,
PRUTHWIC SAGAR 🚩
തിരകൾ ഒഴുക്കിക്കൊണ്ടു പോയത് എന്നിൽ അവശേഷിച്ച ജീവൻ തന്നേയായിരുന്നു.... 🥀🥀 #yqquotes #yqmalayalam #memories #pssquotes #നീ #ഓർമ്മകൾ #തിര #കുത്തിക്കുറിക്കലുകൾ
PRUTHWIC SAGAR 🚩
ഓടിയെത്തിയ തിര തീരത്തോട് ചോദിച്ചു നിന്നരികിലെത്തുന്ന എന്നെ എന്തിനേ നീ നിഷ്കരുണം തള്ളിയകറ്റുന്നു... എന്നിട്ടും ഞാൻ വീണ്ടും വീണ്ടും എത്തുന്നത് നിന്നെ ഞാൻ ഒത്തിരി ഒത്തിരി പ്രണയിക്കുന്ന കൊണ്ടല്ലേ.. അതു നീ അറിയുന്നില്ലയോ.... തിര 🌊 #yqquotes #yqmalayalam #love #pssquotes #തിര #പ്രണയം #നീ
PRUTHWIC SAGAR 🚩
ഓളം തീർത്ത കല്ലിനേക്കാളേറെ... എല്ലാവർക്കും ഇഷ്ടം വെള്ളത്തിലെ ഓളത്തിനോടായിരുന്നു... ഓളം.... #yqquotes #yqmalayalam #pssquotes #waves #ഓളങ്ങൾ #തിര
PRUTHWIC SAGAR 🚩
എന്റെ ഇഷ്ടമറിയാതെ ഓരോ വട്ടം നീയെന്നെ ഇറക്കി വിടുമ്പോഴും ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നു ഉറപ്പിച്ചാണ് പോരാറുള്ളതെങ്കിലും, പിടിച്ചു നിർത്താൻ കഴിയാത്തത്ര സ്നേഹം പിന്നെയും ഉള്ളിൽ നിറയുമ്പോഴാണ് വീണ്ടും വീണ്ടും നിന്നെ തേടി വരുന്നതെന്ന് തിര കരയോട്...! തിര കരയോട് 🖤 #yqqoutes #yqmalayalam #love #pssquotes #പ്രണയം #തിര #mythoughts
About Nojoto | Team Nojoto | Contact Us
Creator Monetization | Creator Academy | Get Famous & Awards | Leaderboard
Terms & Conditions | Privacy Policy | Purchase & Payment Policy Guidelines | DMCA Policy | Directory | Bug Bounty Program
© NJT Network Private Limited
Follow us on social media:
For Best Experience, Download Nojoto