Nojoto: Largest Storytelling Platform

Best അനുഭവം Shayari, Status, Quotes, Stories

Find the Best അനുഭവം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about അനുഭവം meaning in english, അനുഭവം quotes, അനുഭവം ഗുരു quotes, അനുഭവം english word, അനുഭവം english translation,

  • 3 Followers
  • 3 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

പ്രശാന്ത് ജി. അൽപ്പം നേരം വരാതിരുന്നപ്പോൾ തന്നെ poke ചെയ്തതിനു നന്ദി... സ്നേഹം 😊 #yqquotes #yqmalayalam life #pssquotes #മുറിവുകൾ #അനുഭവം #ജീവിതം

read more
ഇരുളിൽ ഒളിക്കേണ്ടി വന്നവരാണ്
പലപ്പോഴും വർണ്ണങ്ങളെ 
ആഘോഷമാക്കി മാറ്റുന്നത്.... 

നെഞ്ചിൽ കെടാത്ത തീയുള്ളവരാണ്
പലപ്പോഴും വേനലിലും
വിയർക്കാതെ നടക്കുന്നത്... 

കണ്ണീരിന്റെ നനവുണങ്ങാത്തവരാണ്
പലപ്പോഴും മഴയുടെ
തണുപ്പിൽ കുളിരണിയാതെ പോവുന്നത്.... പ്രശാന്ത് ജി.  അൽപ്പം നേരം വരാതിരുന്നപ്പോൾ തന്നെ poke ചെയ്തതിനു നന്ദി... 
സ്നേഹം 😊
#yqquotes #yqmalayalam 
#life #pssquotes 
#മുറിവുകൾ #അനുഭവം #ജീവിതം

Subash Palakkad

നമ്മുടെ ജീവിതത്തിലുടനീളം ഒരുപാട് അനുഭവങ്ങൾ നമുക്കുണ്ടാകാറുണ്ട്. അതിൽ ഏതെങ്കിലും ഒരു അനുഭവത്തെ കുറിച്ചെഴുതു......✌️ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവത്തെ കുറിച്ച് #അനുഭവം ഒന്നൊന്നുമല്ല കേട്ടോ ഏറെയുണ്ട്, ബാക്കി പിന്നെ കുറിക്കാം 🙂# #എഴുത്തുലോകം #നിങ്ങളുടെസബ് #YourQuoteAndMine Collaborating with Nishu🥀🥀

read more
ഓർമ്മകളിലെന്നും
നിറഞ്ഞുനിൽക്കുന്നത്
എന്നെ പിന്നെയും
പിന്നെയും തിരികെ
വിളിക്കുന്നത്‌
സ്കൂൾ പൂട്ടുന്ന
വേനലവധി കാലങ്ങളിൽ
ഞാൻ ഏറെ ഉല്ലസിച്ചിരുന്ന
മാമ്പൂ മണമുള്ള മാമ്പഴ
കാലങ്ങൾ തന്നെയാണ്!! നമ്മുടെ ജീവിതത്തിലുടനീളം ഒരുപാട് അനുഭവങ്ങൾ നമുക്കുണ്ടാകാറുണ്ട്. അതിൽ ഏതെങ്കിലും ഒരു അനുഭവത്തെ കുറിച്ചെഴുതു......✌️ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവത്തെ കുറിച്ച്
#അനുഭവം ഒന്നൊന്നുമല്ല കേട്ടോ ഏറെയുണ്ട്, ബാക്കി പിന്നെ കുറിക്കാം 🙂#
#എഴുത്തുലോകം
#നിങ്ങളുടെസബ്  #YourQuoteAndMine
Collaborating with Nishu🥀🥀

athira wynd

#ജീവിതം #അനുഭവം #സമൂഹം

read more
വീഴ്ചകൾ പാഠങ്ങളാണ്.......
ഇനിയൊരിക്കലും വീഴാതിരിക്കാനുള്ള മുന്നറിയിപ്പും.......

©athira #ജീവിതം
#അനുഭവം


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile