Nojoto: Largest Storytelling Platform

Best രാത്രി Shayari, Status, Quotes, Stories

Find the Best രാത്രി Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about രാത്രി മഴ കവിത, രാത്രി മഴ കവിത വരികള്, രാത്രി കവിത, രാത്രിയില് വിരിയുന്ന പൂവിന്റെ പേര്, രാത്രി വിരിയുന്ന പൂക്കള്,

  • 8 Followers
  • 9 Stories
    PopularLatestVideo

PRUTHWIC SAGAR 🚩

സഹയാത്രികൻ🖤 #yqquotes #yqmalayalam life #Friendship #Partner #അതിരുകൾ #രാത്രി #pssquotes

read more
ഈ മൂകമാം രാവിൻ മാറിൽ 
നീഹാരമണിയിച്ചു കുളിരേകും
പാതയോരങ്ങളിലൂടെ
കണ്ണെത്താ ദൂരത്തെ 
വെൺ താരകങ്ങളെയും
കൺചിമ്മും ദീപങ്ങളെയും 
സാക്ഷിയാക്കി
അതിരുകളില്ലാത്ത ലോകത്തിന്റെ
 വാതായനങ്ങൾ മെല്ലെ തുറന്ന്
കാഴ്ചകളൊരുക്കുവാനായിട്ട് 
എന്റെ സഹയാത്രികനായ്.... സഹയാത്രികൻ🖤
#yqquotes #yqmalayalam 
#life #friendship #partner 
#അതിരുകൾ #രാത്രി 
#pssquotes

mini elizabeth

ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #Collab ചെയ്യൂ. #nightsky 🌒 life എന്നും #രാത്രി #ആകാശം#മലയാളം എന്നും ഹാഷ് ടാഗ് ചെയ്യൂ. ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine Collaborating with YourQuote Malayali

read more


രാവിൻ മടിയിൽ കിടന്നു കൊണ്ടു ഞാനാ-
കരിമ്പടക്കെട്ടിൽ തല പൂഴ്ത്തി വെച്ചു. 
നിദ്ര തൻ കാലൊച്ചക്കായ് കാതോർത്തുവെങ്കിലും
വന്നതേയില്ലവൻ ചാരത്തൊരിക്കലും!!! 
 ഇരുട്ടിൻെറ ഭംഗി  രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും.
ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #collab  ചെയ്യൂ. #nightsky 🌒
#life എന്നും #രാത്രി #ആകാശം#മലയാളം   എന്നും ഹാഷ് ടാഗ് ചെയ്യൂ.
ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine
Collaborating with  YourQuote Malayali

ꜱʜᴀʀɪ ʟᴀʟᴜ

#രാത്രി #ഇരുട്ട് #ഇരുട്ട്പടരുമ്പോൾ

read more
ഭയമാകുന്നുവീ ഇരുട്ടിനെ
വന്യതയുടെ മുഖംപോലിന്നീ കായൽപ്പരപ്പും വാനവും..
നിശബ്ദതയും തണുപ്പും മനസ്സിനെ മരവിപ്പിക്കുന്നു.
 #രാത്രി #ഇരുട്ട് #ഇരുട്ട്പടരുമ്പോൾ

Shameem U K

നിമിഷങ്ങളിൽ നിന്നും നിമിഷങ്ങളിലേക്ക് സഞ്ചരിച്ചു വീണ്ടുമൊരു നിറക്കൂട്ടുകളുമായി വരുന്ന പ്രഭാതകിരണങ്ങളെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയാൽ കാലത്തിന്റെ നിശബ്ദമായ നിശ്ചതയിലേക്ക് ഊളിയിടുന്നു.. 🤝🙌🙌 #രാത്രി #പകൽ #yqmalayali #yourquote

read more
നീശാവീഥിയിലൂടെ നിശബ്ദമായി നിശ്ചലതയുടെ തീരത്തണയാനുള്ള നേരമായി.  നിമിഷങ്ങളിൽ നിന്നും നിമിഷങ്ങളിലേക്ക് സഞ്ചരിച്ചു വീണ്ടുമൊരു നിറക്കൂട്ടുകളുമായി വരുന്ന പ്രഭാതകിരണങ്ങളെ കണ്ടുമുട്ടുമെന്ന പ്രതീക്ഷയാൽ കാലത്തിന്റെ നിശബ്ദമായ നിശ്ചതയിലേക്ക് ഊളിയിടുന്നു.. 🤝🙌🙌
#രാത്രി
#പകൽ 
#yqmalayali
#yourquote

sunil daiwik

#ലോല #രാത്രി #ഹൃദയവരികൾ #pranayam #yqmalayalam #yqmalayali #yqpoetry #yqbabaquotes

read more
.... 
#ലോല #രാത്രി
#ഹൃദയവരികൾ
#pranayam
#yqmalayalam
#yqmalayali
#yqpoetry
#yqbabaquotes

sunil daiwik

#രാത്രി #ഹൃദയവരികൾ #yqmalayalam #yqmalayali #yqpoetry #Night #yqbaba #yqdada

read more
                 വിരിയും സുമങ്ങളിൽ  
                ആലോലമായ് തഴുകി
                           മഞ്ഞിൻ കുളിരിൽ മയങ്ങും  
                     രജനീ  ഗന്ധമൊഴുകി....!! 

 #രാത്രി
#ഹൃദയവരികൾ 
#yqmalayalam 
#yqmalayali 
#yqpoetry 
#night
#yqbaba
#yqdada

sha MYTH

ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #Collab ചെയ്യൂ. #nightsky 🌒 life എന്നും #രാത്രി #ആകാശം #മലയാളം എന്നും ഹാഷ് ടാഗ് ചെയ്യൂ. ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine Collaborating with YourQuote Malayali #yqtales

read more
തുടിച്ചുനിലക്കുന്ന മായക്കണ്ണുകളും ,
കൊഴിഞ്ഞുവീണ മുല്ലപ്പൂക്കളുടെ
മാദകഗന്ധവും , ആർത്തിയുടെ ഉമിനീർ
തുള്ളികൾ ഇറ്റിവീഴുന്ന നാവും ,
ചോരപശിമ മാറാത്ത ഉളിപ്പല്ലുകളുമായി
രാവിന്റെ പാൽപ്പാടയിൽ മുക്കിയെടുത്ത ശുഭ്രവസ്ത്രവുമണിഞ് ആ പാലമരത്തിന്റെ
കൊമ്പിൽ നിന്നും താഴേക്ക്
ഊർന്നിറങ്ങാറായിരുന്നു അവളുടെ പതിവ്.. ഇരുട്ടിൻെറ ഭംഗി  രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും.
ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #collab  ചെയ്യൂ. #nightsky 🌒
#life എന്നും #രാത്രി #ആകാശം #മലയാളം   എന്നും ഹാഷ് ടാഗ് ചെയ്യൂ.
ഞങ്ങൾ കാത്തിരിക്കുന്നു 🌚 #yourquoteandmine
Collaborating with  YourQuote Malayali       #yqtales

Abhirami Sankaran

😇😇😇😇 #കുത്തികുറിക്കലുകൾ #രാത്രി #രാത്രിമഴ #രാത്രി_ഓർമ്മകൾ #രാത്രികളിൽ_ഉറക്കം_വരാത്തത് #രാത്രിയുംനിലാവും

read more
ഓർമകൾക്ക് കൂട്ടായി കാവലിരിക്കുന്ന രാത്രികൾ ചിലപ്പോൾ കണ്ണീർമഴയായി പെയ്യാറുണ്ട്...!!! 😇😇😇😇


#കുത്തികുറിക്കലുകൾ 
#രാത്രി 
#രാത്രിമഴ 
#രാത്രി_ഓർമ്മകൾ 
#രാത്രികളിൽ_ഉറക്കം_വരാത്തത്

Aajan J K

ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. #Collab #nightsky 🌒 life #രാത്രി #ആകാശം #മലയാളം #YourQuoteAndMine #yqmalayali Collaborating with YourQuote Malayali

read more






വാനിന്റെ നിദ്രയെ തഴുകുവാൻ
ഇരുളിന്റെ കമ്പളമേകുവാൻ
എന്നുമീ രാവോടി വന്നെത്തിടും
ആ കമ്പളം തന്നിൽ പടരുന്ന
താരങ്ങൾ തൻ കണ്ണു ചിമ്മവേ
അറിയുന്നുവോ വാനമീ
രാവിന്റെ പ്രണയം
കാവലായ് നിന്നു പൊതിഞ്ഞു 
പുണർന്നു പോകുന്നൊരീ
രാവിനെ കണ്ടതുണ്ടോ വാനം
ആകാശ നിദ്രയിൽ ആ പ്രണയത്തിനു 
മൂകമാം സാക്ഷി ഈ ചന്ദ്രൻ
രാവിന്റെ ദുഃഖത്തിൽ അലിയുന്നു,
പതിയെ മറയുന്നു, കൂട്ടിനായ്
പിന്നെയും തിരികെയെത്തുന്നു







 ഇരുട്ടിൻെറ ഭംഗി  രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും.
 #collab  #nightsky 🌒
#life #രാത്രി 
#ആകാശം
#മലയാളം
#yourquoteandmine #yqmalayali
Collaborating with  YourQuote Malayali


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile