Nojoto: Largest Storytelling Platform

കരകാണാമഴ പോലെയായിരുന്നു എന്നും നിൻ മനസ്സ്.. മഴമാറി

കരകാണാമഴ പോലെയായിരുന്നു എന്നും നിൻ മനസ്സ്..
മഴമാറി മാനം തെളിയുമ്പോഴുള്ള അക്കര ശ്രദ്ധിച്ചിട്ടുണ്ടോ.. ചിലയിടത്ത് പച്ച നിറത്തിൽ തെളിഞ്ഞ്.. മറ്റിടങ്ങളിൽ കറുപ്പുരാശി പടർത്തി..
നിൻ്റെ സ്വഭാവവും അങ്ങനെതന്നെ.. അടുക്കും തോറും വിസ്മയം കാട്ടിയങ്ങനെയകന്നകന്ന്..
ഞാൻ കാണുന്ന മാരിവില്ലിൻ്റെയും കൈക്കുമ്പിളിലെടുക്കുന്ന ആലിപ്പഴങ്ങളെയും നീയുമായി പങ്കിടുവാനാണ് ഞാനേറെയാശിച്ചത്..
കൊലുസിട്ട കാലിനാൽത്തെറിപ്പിച്ചത്തുള്ളികൾ, നിന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്നയെൻ മുഖത്തും പതിക്കണമെന്ന് ഞാനാശിച്ചു..
നടക്കും... നടക്കുകയാണല്ലോ.. കരകാണാമഴ പോലെയായിരുന്നു എന്നും നിൻ മനസ്സ്..

നടക്കും... നടക്കുകയാണല്ലോ..

(കവിതയല്ലട്ടോ മാഷേ😊🤝)

കരകാണാമഴ പോലെയായിരുന്നു എന്നും നിൻ മനസ്സ്.. മഴമാറി മാനം തെളിയുമ്പോഴുള്ള അക്കര ശ്രദ്ധിച്ചിട്ടുണ്ടോ.. ചിലയിടത്ത് പച്ച നിറത്തിൽ തെളിഞ്ഞ്.. മറ്റിടങ്ങളിൽ കറുപ്പുരാശി പടർത്തി.. നിൻ്റെ സ്വഭാവവും അങ്ങനെതന്നെ.. അടുക്കും തോറും വിസ്മയം കാട്ടിയങ്ങനെയകന്നകന്ന്.. ഞാൻ കാണുന്ന മാരിവില്ലിൻ്റെയും കൈക്കുമ്പിളിലെടുക്കുന്ന ആലിപ്പഴങ്ങളെയും നീയുമായി പങ്കിടുവാനാണ് ഞാനേറെയാശിച്ചത്.. കൊലുസിട്ട കാലിനാൽത്തെറിപ്പിച്ചത്തുള്ളികൾ, നിന്നെത്തന്നെ സാകൂതം നോക്കിയിരിക്കുന്നയെൻ മുഖത്തും പതിക്കണമെന്ന് ഞാനാശിച്ചു.. നടക്കും... നടക്കുകയാണല്ലോ.. (കവിതയല്ലട്ടോ മാഷേ😊🤝) #Collab #YourQuoteAndMine #രചന #yqmalayalam #yqmalayali