Nojoto: Largest Storytelling Platform

ജീവിതത്തിൽ പ്രശസ്തി ആഗ്രഹിക്കുന്നവർ എല്ലാം ചെയ്

 ജീവിതത്തിൽ പ്രശസ്തി 
ആഗ്രഹിക്കുന്നവർ എല്ലാം 
ചെയ്യുന്നത്‌ നാലാൾ കാണുന്ന 
വിധത്തിൽ ആയിരിക്കും.

എന്നാൽ ഉദാത്തമായ
 സൽകർമ്മങ്ങൾ മാത്രം 
ലക്ഷ്യമിടുന്നവർ ആരാലും 
ശ്രദ്ധിക്കപ്പെടാതെ ഏതെങ്കിലും 
കോണിൽ ഉണ്ടാകും.

©nabeelmrkl
  #lifetheory #nabeelmrkl #humenbeings #mystory #mystatus #SelfMotivation #selfrespect #status #Whatsapp #MyThoughts