Nojoto: Largest Storytelling Platform

ഭൂതകാലത്തിലേക്ക് സഞ്ചരിച്ച് പുനഃക്രമീകരിക്കാൻ കഴ

 ഭൂതകാലത്തിലേക്ക് സഞ്ചരിച്ച് 
പുനഃക്രമീകരിക്കാൻ കഴിയാത്ത
 കാര്യങ്ങളുടെ പിന്നാലെ 
പോകാനുള്ളതല്ല ജീവിതം, 
തപ്പിത്തടഞ്ഞും, തട്ടിവീണും മുന്നോട്ട് 
നീങ്ങാനുള്ള മനസ്സാണ് വേണ്ടത്...
സംഭവിച്ച അത്യാഹിതങ്ങളുടെ 
പ്രയാസങ്ങൾ ഉണ്ടാകാം, ഒരുപക്ഷെ
 ആയുസ്സ് മുഴുവൻ അതിൻ്റെ 
നഷ്ടബോധവും കണ്ടേക്കാം, പക്ഷെ 
അനുഭവങ്ങളെ അംഗീകരിച്ച് 
അതിജീവിക്കുക, മടങ്ങിവരിക...

©nabeelmrkl
  ഭൂതകാല ഓർമകൾ 


#malayalamquotes #malayalamstatus #Thoughts #nabeelmrkl #Inspiration #motivatation #MorningThoughts #Nojoto #words #writers