Nojoto: Largest Storytelling Platform

ഒരാൾ താൻ ചെയ്ത കാര്യങ്ങൾ സത്യസന്ധമായി വിശദീകരിക

 ഒരാൾ താൻ ചെയ്ത 
കാര്യങ്ങൾ സത്യസന്ധമായി 
വിശദീകരിക്കുന്നത് 
ന്യായീകരിക്കലല്ല.
എന്തും ചെയ്തിട്ട് 
തോന്നുന്നപോലെ പറഞ്ഞ് 
ഉത്തരവാദിത്വത്തിൽ നിന്ന് 
തലയൂരാൻ തത്രപ്പെടുന്നതാണ് 
ന്യായീകരണം.

©nabeelmrkl
  ന്യായീകരണം

#SelfMotivation #selfrespect #selfrealization #nabeelmrkl #motivate #Inspiration #whastappstatus #status #lifetheory #lifethoughts