Nojoto: Largest Storytelling Platform

എല്ലാ സമയവും നല്ല സമയമാണ്. കഠാനാദ്ധ്വാനികളാരും ത

 എല്ലാ സമയവും നല്ല സമയമാണ്. 
കഠാനാദ്ധ്വാനികളാരും തങ്ങൾക്കു പറ്റിയ 
സമയം അന്വേഷിക്കാറില്ല. ഇനിയും 
എത്ര സമയം കൂടിയുണ്ടാകും ജീവിതത്തിന്
 എന്നത് ആർക്കും ഉറപ്പിക്കാനാവില്ല. മാറ്റി
 വയ്ക്കാനോ, ചെറുത്തു നിൽക്കാനോ
 ആകാത്ത ഒന്നാണ് മരണം. അതിനാൽ, 
അതിനു മുമ്പുള്ള സമയം ഉപയോഗക്ഷമം
 ആക്കുക എന്നതാണ്, ഓരോരുത്തരുടെയും
 കർത്തവ്യം.

©nabeelmrkl
  സമയം ⌚⌚⌚

#ശുഭദിനം #മലയാളം #malayalamquotes #morningquotes #goodquotes #lifethoughts #nabeelmrkl #nojtowriters #motivatation #Time
nabeelcm9946

nabeelmrkl

Bronze Star
New Creator

സമയം ⌚⌚⌚ #ശുഭദിനം #മലയാളം #malayalamquotes #morningquotes #goodquotes #lifethoughts #nabeelmrkl #nojtowriters #motivatation #Time #ചിന്തകൾ

105 Views