Nojoto: Largest Storytelling Platform

തണലാകുന്നവരും വിളവേകുന്നവരും തമ്മിലുള്ള താരതമ്യം

 തണലാകുന്നവരും വിളവേകുന്നവരും 
തമ്മിലുള്ള താരതമ്യം അർത്ഥശൂന്യവും പ്രയോജനരഹിതവുമാണ്. 
തൽക്കാല ആവശ്യങ്ങളെ 
തൃപതിപ്പെടുന്നവരെ മാത്രം 
ഉപകാരികളുടെ പട്ടികയിൽപ്പെടുത്തി 
അവർക്കു മാത്രം സ്തുതി പാടുന്ന 
ജീവിതം സ്ഥായിയായ ബന്ധം 
ജീവിതത്തിൽ സമ്മാനിക്കില്ല! 
വാടിതളരുന്നവർക്കു തണലാണാവശ്യം, 
വിശന്നു വലയുന്നവർക്കു വിളവും!

©nabeelmrkl
  #Relationship #lifelessons #nabeelmrkl #explorepage #SelfMotivation #Friend #Family #Love #nojotomalayalam #malayalamquotes