Nojoto: Largest Storytelling Platform

എല്ലാവർക്കും കാലുകൾ ഉണ്ട് ... പക്ഷേ മിക്കവരും നട

 എല്ലാവർക്കും കാലുകൾ ഉണ്ട് ... 
പക്ഷേ മിക്കവരും നടക്കുന്നത് 
മറ്റുള്ളവരുടെ കാലിൽ ആണ് ... 
എന്തുകൊണ്ടെന്നാൽ അവർക്ക് 
സ്വന്തം കാലിൽ നടന്നാൽ വീഴുമോ 
എന്നൊരു ഭയം, ഇനി വീണാൽ 
എണീക്കാൻ പറ്റുമോ എന്നൊരു സംശയം, 
അതും അല്ലെങ്കിൽ തനിക്ക് തന്നിൽ 
തന്നെ ഒരു സംശയം ...
ഒന്നൂടെ വ്യക്തമാക്കി പറഞാൽ താൻ 
ഒരു തീരുമാനം എടുത്തു നടപ്പിലാക്കാൻ തുനിഞ്ഞിറങ്ങിയാൽ പരാജയപ്പെടുമോ 
എന്ന് പേടി ...

ഏറ്റവും ചുരുക്കി പറഞാൽ 
ആത്മവിശ്വാസ കുറവ് ...

©nabeelmrkl
  വിശ്വാസം 

#Trust #SelfMotivation #selfrespect #nabeelmrkl #Reality #selfconfidence #selfawareness #selfbelief