Nojoto: Largest Storytelling Platform

White ചില അവസരങ്ങളിൽ നമ്മൾ നിസ്സാരമായി കാണുന്നതു

White  ചില അവസരങ്ങളിൽ 
നമ്മൾ നിസ്സാരമായി കാണുന്നതും അനാവശ്യമായി കരുതുന്നതും 
പലതും ഒരു പക്ഷെ, 
നമ്മുടെ ജീവിതത്തെ തന്നെ 
മാറ്റിമറിക്കാൻ 
കഴിവുള്ളവയായിരിക്കും.

©nabeelmrkl
  #lifelessons #SelfMotivation  #nabeelmrkl #Inspiration #meditation #motivate #lifeexperience #nojotomalayalam #malayalamquotes #myquote