Nojoto: Largest Storytelling Platform

പെരുമാറ്റ വൈകൃതങ്ങളുടെ പുഴുക്കുത്തുകൾ ഒന്നിനുമീത

 പെരുമാറ്റ വൈകൃതങ്ങളുടെ
 പുഴുക്കുത്തുകൾ ഒന്നിനുമീതെ
 ഒന്നായി ഹൃദയത്തില്‍ 
നിറയുമ്പോഴാണ് ആളുകള്‍
 പരുക്കനാകുന്നതും പ്രവൃത്തിയും
 പെരുമാറ്റവും ദുഷിക്കുന്നതും...
യഥാര്‍ത്ഥത്തില്‍ നല്ല 
പെരുമാറ്റത്തോളം മികച്ച 
വ്യത്യസ്ഥത വേറെയില്ല. 
ആഴത്തിലുള്ള അറിവില്‍ നിന്നാണ് 
മാന്യമായ പെരുമാറ്റമുണ്ടാകുന്നത്. 
ഏത് അന്തരീക്ഷത്തെയും അത് 
മധുരിതമാക്കുകയും ചെയ്യും...

©nabeelmrkl
  പെരുമാറ്റം


#malayalamquote #quotesaboutlife #inspirational #motivatedthoughts #faceoflife #LifeStory #nabeelmrkl #nojtowriters #MorningThoughts #thoughtsforlife