നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യവും അറി

 നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന 
ഓരോ കാര്യവും അറിഞ്ഞോ 
അറിയാതെയോ നാം എടുക്കുന്ന 
തീരുമാനങ്ങളുടെ അനന്തരഫലമാണ്, 
നാം വൈകിയെടുക്കുന്ന തീരുമാനങ്ങൾ 
ഓരോന്നും നമ്മുടെ ജീവനും 
ജീവിതത്തിനും വില പറയും.

©nabeelmrkl
  തീരുമാനങ്ങൾ

#Decision #malayalam #nabeelmrkl #selfrespect #Reality #lifelessons #MorningThoughts #MyThoughts #dayquotes #Messageoftheday
play