Nojoto: Largest Storytelling Platform

ഒരേ സമയം നട്ട എല്ലാ ചെടികളും ഒരേ സമയം പുഷ്പ്പിക്ക

 ഒരേ സമയം നട്ട എല്ലാ ചെടികളും ഒരേ സമയം പുഷ്പ്പിക്കണം എന്നില്ല. എല്ലാ മരങ്ങളും ഒരേ സമയം ഫലം പുറപ്പെടുവിക്കുകയും ഇല്ല. അതെല്ലാം വളരുന്ന സാഹചര്യവും കിട്ടുന്ന വളവും വെള്ളതിനും അനുസരിച്ചാണ് ഉണ്ടാകുന്നത്.
 ഇനി ഫലം കായ്ച്ചില്ലെങ്കിലും ഭൂമിക്ക് തണൽ നൽകുന്നതിൽ അവ ഒരു പിശുക്കും കാണിക്കുകയും ഇല്ല ... അവക്കാകും വിധം അത് നൽകിക്കൊണ്ടെയിരിക്കും.

©nabeelmrkl
  തന്നാലാകുന്നത്  

#treelife #nabeelmrkl #realstory #lifemeaning #Inspiration #motivate #quotesoftheday #thoughts #dayquotes #Morning