Nojoto: Largest Storytelling Platform

lunchനു വ്യത്യസ്ത വേണമെന്നു കലശലായ മോഹമുദിച്ചപ്പോഴ

lunchനു വ്യത്യസ്ത വേണമെന്നു കലശലായ മോഹമുദിച്ചപ്പോഴായിരുന്നു വീട്ടിലെ aquarium കണ്ണിൽ പെട്ടത്.

നായാട്ടു വീരൻമാരായ രാജാക്കൻമാരെ മനസ്സിൽ ധ്യാനിച്ച് ചൂണ്ടയുമായി ഇറങ്ങി..

Golden fish fry& angel fish കുടംപുളിയിട്ട്‌ വറ്റിച്ചത്..

ആഹാ.... lunch കാണാൻ എന്തൊരു മൊഞ്ച് ..... #നുറുങ്ങുകൾ #middaythoughts #middayquotes 🐠🐠🐠🐠🐠🐠

#നുറുങ്ങുകൾ #midDaythoughts #middayquotes 🐠🐠🐠🐠🐠🐠