Nojoto: Largest Storytelling Platform

Best middayquotes Shayari, Status, Quotes, Stories

Find the Best middayquotes Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about midday or mid-day, mid life crisis marriage, samiullah khan mid day, shameem khan mid day, mid day meal in hindi,

  • 1 Followers
  • 3 Stories

ꜱʜᴀʀɪ ʟᴀʟᴜ

Colb ചെയ്യാൻ എഴുതിയതാണ്.colbചേരുന്നില്ല. so new quote ആക്കിയിട്ടു #midDaythoughts #middayquotes #yqmalayalee

read more
അടുക്കുവാനായി ഞാനണഞ്ഞുവെന്നാകിലും
അറിയില്ലെനിക്കേതും
നീയെൻ പ്രാണനെന്നല്ലാതെ.
നിൻ മിഴിയിലൊരശ്രുവായ്
തീരാതിരിക്കുവാൻ
നോക്കുന്നു ഞാനെൻ
സ്വപ്നങ്ങളെല്ലാം 
അവധിക്കു വച്ചിട്ട്... Colb ചെയ്യാൻ എഴുതിയതാണ്.colbചേരുന്നില്ല.
so new quote ആക്കിയിട്ടു
#middaythoughts #middayquotes #yqmalayalee

ꜱʜᴀʀɪ ʟᴀʟᴜ

#നുറുങ്ങുകൾ #midDaythoughts #middayquotes

read more
ഭാര്യയെ ആവശ്യമില്ലാതെ ഭയക്കുന്ന ഏതൊരു ഭർത്താവും
ഭർത്താവിനെ ഏതു കാര്യത്തിനും ന്യായീകരിക്കുന്ന ഏതൊരു ഭാര്യയും
കുടുംബം എന്ന തലത്തിൽ നിന്നു നോക്കുമ്പോൾ ഒരു പരാജയവും;
അവർ സമൂഹം എന്ന തലത്തിൽ ഒരു ബാധ്യതയുമായിരിക്കും. #നുറുങ്ങുകൾ #middaythoughts #middayquotes

ꜱʜᴀʀɪ ʟᴀʟᴜ

#നുറുങ്ങുകൾ #midDaythoughts #middayquotes 🐠🐠🐠🐠🐠🐠

read more
lunchനു വ്യത്യസ്ത വേണമെന്നു കലശലായ മോഹമുദിച്ചപ്പോഴായിരുന്നു വീട്ടിലെ aquarium കണ്ണിൽ പെട്ടത്.

നായാട്ടു വീരൻമാരായ രാജാക്കൻമാരെ മനസ്സിൽ ധ്യാനിച്ച് ചൂണ്ടയുമായി ഇറങ്ങി..

Golden fish fry& angel fish കുടംപുളിയിട്ട്‌ വറ്റിച്ചത്..

ആഹാ.... lunch കാണാൻ എന്തൊരു മൊഞ്ച് ..... #നുറുങ്ങുകൾ #middaythoughts #middayquotes 🐠🐠🐠🐠🐠🐠


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile