Nojoto: Largest Storytelling Platform

White എന്ത് കിട്ടി എന്നതിനേക്കാൾ അതിന് വേണ്ടി എത

White  എന്ത് കിട്ടി എന്നതിനേക്കാൾ 
അതിന് വേണ്ടി എത്രത്തോളം 
പ്രയത്നിച്ചു എന്നതാണ് പ്രധാനം; 
നേടാൻ ഒരുപാടുള്ളപ്പോൾ 
നഷ്ട്ടങ്ങളെ കുറിച്ചോർത്ത് 
വിഷമിക്കരുത്. അതു വീണ്ടും 
നഷ്ടങ്ങൾ മാത്രമേ 
ഉണ്ടാകുകയൊള്ളൂ.

©nabeelmrkl
  #Failure #Success #markmywords #nabeelmrkl #nojotomalayalam #selfrespect #Inspiration #MyThoughts #thought_of_the_day #meditation