Nojoto: Largest Storytelling Platform

ശത്രുവിനെ ഇല്ലാതാക്കുന്നതിനേക്കാൾ എളുപ്പം ശത്രു

 ശത്രുവിനെ
 ഇല്ലാതാക്കുന്നതിനേക്കാൾ
 എളുപ്പം ശത്രുത
 ഇല്ലാതാക്കുന്നതാണ്. 
ശത്രുത ഇല്ലാതാകുമ്പോൾ
 ശത്രുവും ഇല്ലാതാകുമല്ലോ!

©nabeelmrkl
  ശത്രുത 


#malayalamstatus #storyoftheday #morningstory #statusvideo #nabeelmrkl #motivatation #Inspiration #thoughts #nojtowriters