Nojoto: Largest Storytelling Platform

എന്തൊക്കെ ആർക്കൊക്കെ ചെയ്താലും ചെയ്തില്ലെലും ഒരുപറ

എന്തൊക്കെ ആർക്കൊക്കെ ചെയ്താലും ചെയ്തില്ലെലും ഒരുപറ്റം ആളുകൾ നമ്മെ വിമർശിച്ചു കൊണ്ടെയിരിക്കും ; അതിനോടെല്ലാം പ്രതികരിക്കാൻ നിന്നാൽ നമ്മുടെ സമയം നമുക്ക് തന്നെ നഷ്ടപ്പെടുകയെ ഒള്ളു ... അതുകൊണ്ട് അവഗണിക്കേണ്ടവയെ എല്ലാം അവഗണിച്ച് മുന്നോട്ടുള്ള പ്രയത്നങ്ങൾ സദാ തുടർന്ന് കൊണ്ടേയിരിക്കുക ...

©nabeelmrkl
  വിമർശനങ്ങൾ ...


#ശുഭദിനം #മലയാളം #malayalamquotes #nabeelmrkl #Inspiration #motivatation #Life_experience #Lessons #nojtowriters #MoralStories
nabeelcm9946

nabeelmrkl

Bronze Star
New Creator

വിമർശനങ്ങൾ ... #ശുഭദിനം #മലയാളം #malayalamquotes #nabeelmrkl #Inspiration #motivatation #Life_experience #Lessons #nojtowriters #MoralStories #ചിന്തകൾ

128 Views