Nojoto: Largest Storytelling Platform

അർത്ഥശൂന്യമായ പരാതികൾ കൊണ്ടല്ല മറിച്ച് സംതൃപ്തിയു

 അർത്ഥശൂന്യമായ പരാതികൾ കൊണ്ടല്ല മറിച്ച് സംതൃപ്തിയുടെയും തന്റേടത്തിന്റെയും പുഞ്ചിരിയോടെയാവണം ജീവിതം. അകലെനിന്ന് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾക്ക്‌ ആരോടും ഉത്തരം പറയേണ്ടതില്ല. തങ്ങൾ മറ്റുള്ളവരെ കുറിച്ച്‌ പറയുന്ന കാര്യങ്ങൾ അയാൾക്കെത്ര മാത്രം ദൂഷ്യം ചെയ്യുമെന്ന ചിന്തയൊന്നും ഇത്തരക്കാരിൽ കാണില്ല...

©nabeelmrkl
  പരാതികൾ 

#morningstory #malayalamquotes #statusoflife #Life_Experiences #nabeelmrkl #motivatation #Inspiration #quotesaboutlife #nojoto🖋️🖋️ #experience