Nojoto: Largest Storytelling Platform

എൻ പ്രണയം ചാലിച്ച് നിനക്ക് ഞാനൊരു കുറി തൊടുവിക്കട്

എൻ പ്രണയം ചാലിച്ച്
നിനക്ക് ഞാനൊരു
കുറി തൊടുവിക്കട്ടെ.......... 𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി  
𝐀 𝐂𝐇𝐀𝐋𝐋𝐄𝐍𝐆𝐄 𝐅𝐑𝐎𝐌 𝐄𝐙𝐇𝐔𝐓𝐇𝐀𝐍𝐈

എഴുത്താണിയുടെ പ്രിയ സൗഹൃദം ഭ്രാന്തിയുടെ ചിന്തകൾ നിർദേശിച്ചത് പോലെ "എഴുത്താണിക്കൊരു പ്രണയലേഖനം" എന്ന വിഷയത്തിൽ പ്രിയ സൗഹൃദങ്ങൾക്കായി ഒരു മത്സരം എഴുത്താണി നടത്തുകയാണ്.

നിങ്ങൾ ചെയ്യേണ്ടത് 

* വളരെ അർത്ഥവത്തായ വാക്കുകളിൽ നല്ല ആശയഭംഗിയോടെ ഈ ചിത്രത്തിലോ ക്യാപ്ഷനിലോ ആയി നിങ്ങൾക്ക് നിങ്ങളുടെ വാക്കുകളിൽ എഴുത്താണിയ്ക്ക് ഒരു പ്രണയ ലേഖനം എഴുതാവുന്നതാണ്.