Nojoto: Largest Storytelling Platform

ജീവിതത്തിൽ നാം ഒരുപാട് ചിന്തിച്ച് കൂട്ടാറുണ്ട്,

 ജീവിതത്തിൽ നാം ഒരുപാട് ചിന്തിച്ച്
 കൂട്ടാറുണ്ട്, മനസ്സിനെ താളം തെറ്റിക്കുന്നത്
 മുതൽ ഒരു പ്രയോജനവുമില്ലാത്ത 
കാര്യങ്ങളെ കുറിച്ച് വരെ. ഒരുപക്ഷേ 
അത്തരം ചിന്തകൾ കൊണ്ട് നിലവിൽ 
ഉള്ള പ്രശ്നങ്ങൾക്ക് എന്തെങ്കിലും ഒരു
 പരിഹാരം ഉണ്ടാകുമോ? എന്ന് കൂടി
 ചിന്തിച്ചിരുന്നെങ്കിൽ ഒരുപക്ഷേ മനസ്സ്
 പോസിറ്റീവ് ചിന്താഗതിയിലേക്ക്
 വ്യതിചലിക്കുമായിരുന്നു, അതുമൂലം
 ഡിപ്രഷൻ എന്ന അവസ്ഥ ജീവിതത്തിൽ
 നിന്നും ഒരു പരിധി വരെ ഒഴിവാക്കാൻ
 പലർക്കും സാധിക്കുമായിരുന്നു.

©nabeelmrkl
  #depression #lifecoach #nabeelmrkl #Inspiration #MyThoughts #SelfMotivation #selfrespect #lifetheory #whastappstatus #status