Nojoto: Largest Storytelling Platform

Best ജീവിതം Shayari, Status, Quotes, Stories

Find the Best ജീവിതം Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos aboutജീവിതം മടുത്തു quotes, ജീവിതം malayalam quotes, ജീവിതം മടുത്തു തുടങ്ങി, ജീവിതം പടര്ത്തുന്ന വേരുകള്, ജീവിതം എന്ന അത്ഭുതം,

  • 20 Followers
  • 128 Stories

Nidhin kodenchery

#പ്രണയവും #ജീവിതം #ഹൃദയവരികൾ

read more

കുമ്പാരി

ജീവിതത്തിൽ പരാജയം മാത്രം.. !! #ജീവിതം #പരാജയം #yqmalayali #yqmalayalam #yqmalayalee #yqquotes #അഭിനയം #YourQuoteAndMine Collaborating with Shyamilee Sivadas Collaborating with gopika anilkumar

read more
ഏറ്റവും വലിയ വേദനയിലും ,പരാജയത്തിലും ചെറുതായൊന്നു പുഞ്ചിരിച്ചു തുടങ്ങിയാൽ അഭിനയത്തിലേക്കുള്ള കാൽ വെപ്പായി..കുഞ്ഞു വിജയത്തിലേക്കുള്ള ആദ്യ ചുവടും. ജീവിതത്തിൽ പരാജയം മാത്രം.. !!
#ജീവിതം #പരാജയം #yqmalayali #yqmalayalam #yqmalayalee #yqquotes #അഭിനയം  #YourQuoteAndMine
Collaborating with Shyamilee Sivadas 
Collaborating with gopika anilkumar

sunil daiwik

അപരിചിതർ തമ്മിൽ പരിചിതരാകുന്നു ചിരപരിചിതർ വീണ്ടും അപരിചിതരായി മാറുന്നു.....! © സുനിൽ ദൈവിക്

read more
അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
 അപരിചിതരായി
മാറുന്നു... അപരിചിതർ തമ്മിൽ
പരിചിതരാകുന്നു
ചിരപരിചിതർ വീണ്ടും
അപരിചിതരായി
മാറുന്നു.....!

© സുനിൽ ദൈവിക്

sunil daiwik

ഒരു വ്യക്തിയെ മറ്റൊരാളാക്കി മാറ്റുന്നത് അവരുടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. ©സുനിൽ ദൈവിക്

read more
ഒരു വ്യക്തിയെ
മറ്റൊരാളാക്കി
മാറ്റുന്നത് അവരുടെ
ജീവിതത്തിലുണ്ടായ 
 അനുഭവങ്ങളാണ്. ഒരു വ്യക്തിയെ
മറ്റൊരാളാക്കി
മാറ്റുന്നത് അവരുടെ
ജീവിതത്തിലുണ്ടായ 
 അനുഭവങ്ങളാണ്.


©സുനിൽ ദൈവിക്

sunil daiwik

#ജീവിതം #വിധി #ഹൃദയവരികൾ

read more
രക്തയോട്ടമില്ലാതെ അടഞ്ഞുപോയ
ഞരമ്പുകൾക്ക് കഠിന പ്രയത്നത്തി-
നിടയിൽ വല്ലപ്പോഴും തിരിച്ചു
കിട്ടുന്ന പുതുജീവനോളം വേറൊന്നും 
രണ്ടുകൊല്ലം പിന്നിടുമ്പോഴും നാലുചുവരുകൾക്കുള്ളിലിങ്ങെനെ 
കിടക്കുമ്പോൾ ആഹ്ലാദിപ്പിച്ചിട്ടില്ല.. #ജീവിതം #വിധി #ഹൃദയവരികൾ

sunil daiwik

ബന്ധങ്ങൾക്ക് കെട്ടുറുപ്പുണ്ടാവണമെങ്കിൽ പരസ്പര വിശ്വാസം വളരെ പ്രധാനമാണ്. അവിശ്വാസം കെട്ടുറുപ്പുള്ള ബന്ധത്തിന് വിലങ്ങുതടിയായിക്കിടക്കും. അതെടുത്ത് മാറ്റാൻ പരസ്പരം കഴിഞ്ഞില്ലെങ്കിൽ തിരികൊളുത്തിയ ബന്ധങ്ങൾ പതിയെ ജീവിതത്തിൽ നിന്നും കെട്ടുപോകും.! © സുനിൽ ദൈവിക്

read more
ബന്ധങ്ങൾക്ക് കെട്ടുറുപ്പുണ്ടാവണമെങ്കിൽ 
പരസ്പര വിശ്വാസം വളരെ പ്രധാനമാണ്.
അവിശ്വാസം കെട്ടുറുപ്പുള്ള ബന്ധത്തിന്
വിലങ്ങുതടിയായിക്കിടക്കും. അതെടുത്ത് മാറ്റാൻ
പരസ്പരം കഴിഞ്ഞില്ലെങ്കിൽ തിരികൊളുത്തിയ ബന്ധങ്ങൾ പതിയെ ജീവിതത്തിൽ നിന്നും കെട്ടുപോകും.!
 ബന്ധങ്ങൾക്ക് കെട്ടുറുപ്പുണ്ടാവണമെങ്കിൽ 
പരസ്പര വിശ്വാസം വളരെ പ്രധാനമാണ്.
അവിശ്വാസം കെട്ടുറുപ്പുള്ള ബന്ധത്തിന്
വിലങ്ങുതടിയായിക്കിടക്കും. അതെടുത്ത് മാറ്റാൻ
പരസ്പരം കഴിഞ്ഞില്ലെങ്കിൽ തിരികൊളുത്തിയ ബന്ധങ്ങൾ പതിയെ ജീവിതത്തിൽ നിന്നും കെട്ടുപോകും.!


© സുനിൽ ദൈവിക്

sunil daiwik

നമ്മുടെ ജീവിതത്തിൽ നമുക്കുണ്ടായിട്ടുള്ളതും പിന്നീട് ഒരിക്കലും നാം മറന്നുപോകാത്തതുമായ മികച്ച പാഠവും അനുഭവങ്ങൾ തന്നെയാണ്.

read more
നമ്മുടെ ജീവിതത്തിൽ
 നമുക്കുണ്ടായിട്ടുള്ളതും
 പിന്നീട് ഒരിക്കലും നാം
 മറന്നുപോകാത്തതുമായ
മികച്ച പാഠവും 
അനുഭവങ്ങൾ തന്നെയാണ്. നമ്മുടെ ജീവിതത്തിൽ
നമുക്കുണ്ടായിട്ടുള്ളതും
പിന്നീട് ഒരിക്കലും നാം
മറന്നുപോകാത്തതുമായ
മികച്ച പാഠവും
അനുഭവങ്ങൾ തന്നെയാണ്.

sunil daiwik

പുതുവത്സര ദിനത്തിൽ ധനുമാസക്കുളിരില്‍ പുതുമഞ്ഞ് പുതച്ച വയനാട് കുറുമ്പാലക്കോട്ടിലെ സൂര്യോദയം ക്യാമറയിൽ മനോഹരമായി പകർത്തിയ മാതൃഭൂമി പത്രത്തിലെ ഫോട്ടോഗ്രാഫർ എം.വി. സിനോജിന്റെ ചിത്രത്തിന് ക്യാപ്ഷനായി ചേർത്തിരിക്കുന്ന ഈ വരികളെന്റെ മനസ്സിൽ നിന്നും മാഞ്ഞുപോകാനാവാത്തവിധം ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു...! ചുട്ടുപൊള്ളുന്ന നോവിന്റെ നൊമ്പരങ്ങൾ രാവിൽ കണ്ണീരായി ഒഴുകി ഒഴുകിയുണങ്ങിയപ്പോൾ ഒന്നുറപ്പിച്ചു എന്റെ ജീവിതത്തിൽ വന്നുചേർന്ന വിധിയെയോർത്ത് വിഷമിച്ചു ദുഃഖ ഭാരത്തിന്റെ

read more
" ഇരുട്ടിഴയുന്ന ഓരോ വഴിക്കപ്പുറവും പുതുവെളിച്ചത്തിന്റെ പുലരി ഉദിക്കുന്നുണ്ട്....
ഓരോ നറുവെളിച്ചവും തരുന്നത് ഒരായിരം പ്രതീക്ഷകള്‍.... "


 പുതുവത്സര ദിനത്തിൽ ധനുമാസക്കുളിരില്‍ പുതുമഞ്ഞ് പുതച്ച വയനാട് കുറുമ്പാലക്കോട്ടിലെ സൂര്യോദയം ക്യാമറയിൽ മനോഹരമായി
പകർത്തിയ മാതൃഭൂമി പത്രത്തിലെ ഫോട്ടോഗ്രാഫർ എം.വി. സിനോജിന്റെ ചിത്രത്തിന് ക്യാപ്ഷനായി ചേർത്തിരിക്കുന്ന ഈ വരികളെന്റെ മനസ്സിൽ
നിന്നും മാഞ്ഞുപോകാനാവാത്തവിധം ആഴത്തിൽ പതിഞ്ഞു പോയിരിക്കുന്നു...!


ചുട്ടുപൊള്ളുന്ന നോവിന്റെ നൊമ്പരങ്ങൾ
രാവിൽ കണ്ണീരായി ഒഴുകി ഒഴുകിയുണങ്ങിയപ്പോൾ
ഒന്നുറപ്പിച്ചു എന്റെ ജീവിതത്തിൽ വന്നുചേർന്ന വിധിയെയോർത്ത് വിഷമിച്ചു ദുഃഖ ഭാരത്തിന്റെ

sunil daiwik

പുതുമഴ പെയ്തതെത്തുടർന്ന് ചിറകുകൾ മുളച്ച സന്തോഷത്തിൽ വൈദ്യുതവിളക്കിനുചുറ്റും മതിമറന്ന് വട്ടമിട്ടുപറക്കുന്ന ഈയാംപാറ്റകൾ ഓർക്കുന്നുണ്ടാവില്ലാ അടുത്തനിമിഷം ഈ

read more
...... പുതുമഴ പെയ്തതെത്തുടർന്ന്
ചിറകുകൾ മുളച്ച
സന്തോഷത്തിൽ
വൈദ്യുതവിളക്കിനുചുറ്റും
മതിമറന്ന് വട്ടമിട്ടുപറക്കുന്ന
ഈയാംപാറ്റകൾ
ഓർക്കുന്നുണ്ടാവില്ലാ 
അടുത്തനിമിഷം ഈ

sunil daiwik

പേരറിയാത്ത ആരോ മഹാദാനമേകിയ ചോരത്തുടിക്കുന്നുണ്ടെൻ സിരകളിലൂടെ ഇപ്പോൾ.. മനുഷത്വം വറ്റാത്ത ഏതോ മർത്യനേകിയ ചുടുനിണം നീറി ഒഴുകുന്നെൻ ജീവനിലൂടെ ഇപ്പോൾ..!!

read more
പേരറിയാത്ത ആരോ
മഹാദാനമേകിയ
ചോരത്തുടിക്കുന്നുണ്ടെൻ
സിരകളിലൂടെ ഇപ്പോൾ
മനുഷത്വം വറ്റാത്ത ഏതോ
മർത്യനേകിയ ചുടുനിണം
 നീറി ഒഴുകുന്നെൻ
ജീവനിലൂടെ ഇപ്പോൾ...!! പേരറിയാത്ത ആരോ
മഹാദാനമേകിയ
ചോരത്തുടിക്കുന്നുണ്ടെൻ
സിരകളിലൂടെ ഇപ്പോൾ..
മനുഷത്വം വറ്റാത്ത ഏതോ
മർത്യനേകിയ ചുടുനിണം
നീറി ഒഴുകുന്നെൻ
ജീവനിലൂടെ ഇപ്പോൾ..!!
loader
Home
Explore
Events
Notification
Profile