Find the Latest Status about pranayam from top creators only on Nojoto App. Also find trending photos & videos about, pranayam.
ഇതളുകൾ
ശലഭമായ്..... നീ എന്ന പൂവിന് ചുറ്റിനും പാറിപറക്കുന്ന ഞാനുണ്ട് പ്രിയനേ..... കൊഴിഞ്ഞു പോവുന്ന നിനക്കായ് ഇന്നും കാത്തിരിപ്പാണ് ഞാൻ, നീ പകർന്നു തന്നൊരു മധുരം നുകർന്നു പാറിപറക്കുന്നു ഞാൻ....... സന്ധ്യമയങ്ങി സൂര്യൻ ഉണരുമ്പോൾ എന്നെവിട്ട് എവിടേക്കോ പോയ് നീ കാത്തിരിക്കാം ഞാൻ വീണ്ടും ആ മധുരം നുകരാൻ... 💔🦋 ©ഇതളുകൾ #b_foryou #l€fOR€v€R #For❤U #kaathirippu #livealone #pranayam_maathram #pranayam
#b_foryou l€fOR€v€R For❤U #kaathirippu #livealone #pranayam_maathram #pranayam #പ്രണയവും
read moreവസുന്ദര
പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്... പിന്നീടൊരു തിരിച്ചുപോക്ക് ഇല്ലാത്ത വിധം ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ പൊറുതി തുടങ്ങുന്നവർ.. ©വസുന്ദര #pranayam
peaky blinder
നീ തേടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് ©peaky blinder #JodhaAkbar #pranayam
#JodhaAkbar #pranayam #പ്രണയവും
read moreഇതളുകൾ
നിനക്കായ്....... നിനക്കായ് കാത്തിരിക്കുനൊരു ഹൃദയമുണ്ടെനിക്ക്.... ആരും കാണാതെ സൂക്ഷിക്കുനൊരു നെഞ്ചകം നിനക്കായ് മാത്രം കൊതിക്കുനൊരു നെഞ്ചകം 💕 ©ഇതളുകൾ #lovestatus #കാത്തിരുപ്പ് #pranayam_maathram #Ninakayi
#lovestatus #കാത്തിരുപ്പ് #pranayam_maathram #Ninakayi #പ്രണയവും
read moreRashi
ഓരോ വ്യക്തിയുടേയും ജീവിതത്തില്‍ കുളിരേകുന്ന ഒരു അനുഭൂതിയാണ് പ്രണയം. പ്രണയം ഒരു തിരിച്ചറിവാണ്. ഈ തിരിച്ചറിവിലൂടെ പ്രയാണം നടത്തുന്നവര്‍ക്കായി, തന്റെ പ്രണയദാതാവിനായി വാക്കുകളിലൂടെ പ്രണയം പങ്കുവയ്ക്കാം. ©Rashi #Behna pranayam
peaky blinder
നീ പ്രയാസത്തിലാണെന്ന് അറിഞ്ഞിട്ടും അറിയാത്തത് പോലെ നടക്കുന്ന.. നിന്നെ തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്തവരെ, നീയൊരിക്കലും ശല്യം ചെയ്യരുത്..! ©mediheal #sadquotes #pranayam
Mrityunjay Ranjan
“The key to happiness is really progress and growth and constantly working on yourself and developing" ©Mrityunjay Ranjan #pranayam #Anulomvilom