Nojoto: Largest Storytelling Platform

New sijoy varghese Quotes, Status, Photo, Video

Find the Latest Status about sijoy varghese from top creators only on Nojoto App. Also find trending photos & videos about, sijoy varghese.

Stories related to sijoy varghese

    LatestPopularVideo

Sijoy M D

# SIJOY M D# # https://www.facebook.com/SIJOY-M-D-2031307297123029/ # # www.sijoymd.blogspot.com#

read more
SreeKrishna janmashtami

©Sijoy M D # SIJOY M D#
# https://www.facebook.com/SIJOY-M-D-2031307297123029/ #

# www.sijoymd.blogspot.com#

Sijoy M D

https://www.facebook.com/SIJOY-M-D-2031307297123029/ #Quote #nojotophoto

read more
 https://www.facebook.com/SIJOY-M-D-2031307297123029/

Nandini Varghese

ദൈവത്തിനും പറയാനുണ്ട് Nandini varghese #Gif

read more
ദൈവത്തിനും പറയാനുണ്ട് 
----------------------------------

താലപ്പൊലികളാൽ വരവേൽപ്പും 
താളലയങ്ങളാൽ ശ്രുതിമീട്ടും.. 
പുല്ലിലും പൂവിലും മണ്ണിലും വിണ്ണിലും 
പുലർക്കാലത്തിലും സായംസന്ധ്യയിൽ.., 

എന്തിനു വെറുതേ ഈ ജപങ്ങൾ 
എത്രയോ ഭേതമീ ജന്തുജാലം... 

നല്ലൊരു ജീവിതം സ്വന്തമാക്കീടുവാൻ 
നന്മയാം എന്നെ നീ വാഴ്ത്തിടുന്നെപ്പോഴും 
അന്യനായ് മാറി ഞാൻ എത്രയോ വട്ടമീ 
അന്തമില്ലാത്തതാം വാക്കുകൾ തന്നിലായ്... 

ഒന്നു നീ ഓർക്കുക നന്മയാണെപ്പോഴും 
ഇന്നു നിൻ കൈവിരൽ ചൂണ്ടുവതെന്നിലും 
അന്നു നിൻ കൈ പിടിച്ചിത്രദൂരത്തിലായ് 
നിന്നെ ഇന്നു നയിച്ചീടുവതുണ്ട് ഞാൻ.. 

ലോകമോഹങ്ങളിൽ കുടുങ്ങുന്നവർ 
സ്നേഹിതരെ ഒറ്റി കൊടുക്കുന്നവർ 
നന്മയില്ലാത്തവർ തിന്മയിൽ മൂടിയോർ 
ദൈവനിഷേധികൾ മ്ലേച്ഛ ചിന്താഗതി.. 

എന്തിനു വെറുതേ പറയുന്നു നീ 
നിൻ കുറ്റമെൻ തോളിൽ വയ്ക്കുന്നു നീ... 

കൊല്ലും കൊലയിലും അഴിഞ്ഞാട്ടം 
കൊത്തിപ്പറിച്ചിടും കുഞ്ഞുങ്ങളെ.. 
അന്ധമാം കാമവും തീവ്രവിശ്വാസവും 
അധികാരക്കൊതി അല്പനോ അർത്‌ഥവും 

എന്തിനു വെറുതേ ഈ മതങ്ങൾ 
മാത്സര്യ വിദ്വേഷ കൊലയാളികൾ... 

സ്നേഹമാം എന്നെ നീ കാണുക ചുറ്റിലും 
സ്നേഹമായ് തീരുവാൻ ഓർക്കുക        എപ്പൊഴും... 
സ്ത്രീയിലും കുഞ്ഞിലും അമ്മയെ മക്കളെ.. കാണുവാനായി നീ കൺ തുറന്നീടുക.. 

നിൻ മതം സോദര സ്നേഹമായ് തീരുകിൽ 
എൻ മനം നിന്നിലും നീയതോ എന്നിലും 
അങ്ങനെയാവുകിൽ നന്മയായ് മാറിടും 
ഇങ്ങനെ മാറുക നിന്നെ നീ മാറ്റുക... 

----------------------------------------------

രചന, ആലാപനം : നന്ദിനി 
 #gif ദൈവത്തിനും പറയാനുണ്ട് 
Nandini varghese

Shameem U K

#YourQuoteAndMine Collaborating with Binoy Varghese

read more
സ്വപ്നങ്ങളെല്ലാം അശ്രുവായ്
മാറുമ്പോഴും,നീ
ഒരു ചെറുപുഞ്ചിരിയാലെൻ മനം
തേടുന്നുവോ, 
കവിതപോൽ വിരിയുമാ നിൻ
മന്ദഹാസത്തിലും, 
അറിയാതെ പോകുന്നു ഞാനാ
മനസ്സിൻ മന്ത്രണം




  #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

#binoy_varghese #YourQuoteAndMine Collaborating with Binoy Varghese

read more
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൻ്റെ ഇടവേളകളിലുള്ള മടക്കമാകാമത്....
തന്നിലേയ്ക്കുതന്നെയുള്ള.. #binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese

ꜱʜᴀʀɪ ʟᴀʟᴜ

#binoy_varghese #YourQuoteAndMine Collaborating with Binoy Varghese

read more
സുഗന്ധം
 പരത്തുന്ന 
ഓർമ്മകളാണെന്നും 
നമുക്കു ചുറ്റും
മറ്റുള്ളവർക്കിമ്പ-
മേകുന്നതാണെന്നും 
നമ്മിലെ ബന്ധം
ലോകമാണ്
നമ്മുടെ ഭവനം
ചുറ്റുപാടുകൾ നമ്മുടെ 
സുഹൃത്തുക്കളും
നാം നശ്വരമെങ്കിലും
നമ്മിലേതെക്കാലവും 
അനശ്വരവും #binoy_varghese  #YourQuoteAndMine
Collaborating with Binoy Varghese

Afrin Jahan

#yqbaba #yqquotes #yqdidi #YourQuoteAndMine Collaborating with Lois George Varghese

read more
Those who understands you,  will always be there   for you as a valuable priorities at any cost of their  lives... #yqbaba
#yqquotes
#yqdidi   #YourQuoteAndMine
Collaborating with Lois George Varghese

ꜱʜᴀʀɪ ʟᴀʟᴜ

#binoy_varghese ചേർത്തെഴുതാമോ 😍😍 #YourQuoteAndMine Collaborating with Binoy Varghese

read more
നീ ആണും ഞാൻ പെണ്ണുമായതിനാൽ മാത്രം ,പങ്കിട്ട സൗഹൃദത്തെ അവർ വിളിച്ചതും... പ്രണയം !! #binoy_varghese 
ചേർത്തെഴുതാമോ 😍😍 #YourQuoteAndMine
Collaborating with Binoy Varghese

Afrin Jahan

#yqbaba #yqdidi #yqmalayali #YourQuoteAndMine Collaborating with Lois George Varghese

read more
Being liked  by someone is like temporarily existence..
But  when you  become an inspiration for others your mark is ceaseless..
 #yqbaba
#yqdidi
#yqmalayali  #YourQuoteAndMine
Collaborating with Lois George Varghese

Afrin Jahan

#yqbaba #yqmalayalam #yqquotes #yqdidi #YourQuoteAndMine Collaborating with Lois George Varghese

read more
Acceptance  makes you satisfied which enhances your abundance  whereas perfection is a race  of chaser #yqbaba
#yqmalayalam
#yqquotes
#yqdidi  #YourQuoteAndMine
Collaborating with Lois George Varghese
loader
Home
Explore
Events
Notification
Profile