Find the Latest Status about recognition quotes from top creators only on Nojoto App. Also find trending photos & videos about, recognition quotes.
nabeelmrkl
വെളിച്ചത്തു ചെയ്യുന്നതും ഇരുട്ടിൽ ചെയ്യുന്നതും രണ്ടാണെങ്കിൽ, അതു കപടതയാണ്; ഒന്നാണെങ്കിൽ അതു സത്യസന്ധതയും. അർദ്ധരാത്രിയിൽ വെളിച്ചം വന്നാൽ അഴിഞ്ഞു വീഴുന്ന പൊയ്മുഖങ്ങളാകരുത് നമ്മുടേത്. അടച്ചിട്ട മുറികൾ അപ്രതീക്ഷിതമായി തുറക്കപ്പെട്ടാൽ മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കു കോട്ടം തട്ടുന്നതൊന്നും ചെയ്യാൻ നാം തുനിയരുത്. ©nabeelmrkl #philosophy #mindset #lifegoals #lifestyle #nabeelmrkl #recognition #SelfMotivation #Inspiration #Life❤ #love4life
Ubermensch
Motivation Media
Motivation Media
Motivation Media