Nojoto: Largest Storytelling Platform

New navaz karanjia Quotes, Status, Photo, Video

Find the Latest Status about navaz karanjia from top creators only on Nojoto App. Also find trending photos & videos about, navaz karanjia.

Stories related to navaz karanjia

    LatestPopularVideo

JAYANT Kushwaha

# O HUN NAVAZ Priya Singh Pooja Rajbhar Neha Tiwari Joya Sharma Riya Soni #म्यूज़िक

read more

Nibin K Ashok

ആരോഗ്യപരമായ വിമർശനങ്ങൾ നല്ലത് തന്നെ എഴുത്തുകളിലൂടെ സഞ്ചരിക്കൂ Seena Navaz മുഖങ്ങൾ ഇല്ലാത്തവരുടെ വാക്കുകൾ കേൾക്കുന്ന താങ്കൾ മുഖമുള്ളവരുടെ

read more
പ്രിയ എഴുത്തുക്കാരെ.... 
എഴുത്തിനെ ഏറെ സ്വാധീനിച്ച ഒരിടം തന്നെയായിരുന്നു ഇവിടം 
അനാവശ്യമായ പരാമർശങ്ങൾ 
ഇവിടെ രൂപപ്പെടുന്നു 
എഴുത്തുകൾ ആണ് വായിക്കപ്പെടേണ്ടത് 
അല്ലാതെ ടെസ്റ്റിമോണിയൽ അല്ല 
അംഗീകരിക്കപ്പെടേണ്ടവർ അംഗീകരിക്കപ്പെടും 
ജന്മദിനങ്ങളിലും മറ്റു പല വേളകളിലും ഞാൻ ഉൾപ്പെടെ ടെസ്റ്റികൾ എഴുതിയിട്ടുണ്ടാകും 
എഴുത്തിന്റെ ഉയർച്ച നോക്കിയിട്ടായിരിക്കില്ല ചിലപ്പോൾ 
പക്ഷേ അവരാരും മോശവുമല്ല 
ഓരോരുത്തരുടെയും ആസ്വാദനം വ്യത്യസ്തമായിരിക്കും 
Yq തുറന്നു തന്നത് എഴുത്തിനപ്പുറം സൗഹൃദങ്ങൾ കൂടിയാണ് 
സൗഹൃദങ്ങളിൽ കൂടി കലയും വളരുന്നു 
മലയാളസിനിമയിലെ പലരും ഉദാഹരണങ്ങൾ ആണ് 
ഒന്നേ പറയാനുള്ളൂ 
ആവർത്തനം പോലെ 
അംഗീകരിക്കപ്പെടേണ്ടവൻ അംഗീകരിക്കപ്പെടും എന്റെയോ അവന്റെയോ  അതിനാരുടെയും അംഗീകാരപത്രം ആവശ്യമില്ല 






  ആരോഗ്യപരമായ വിമർശനങ്ങൾ നല്ലത് തന്നെ
എഴുത്തുകളിലൂടെ സഞ്ചരിക്കൂ 

Seena Navaz മുഖങ്ങൾ ഇല്ലാത്തവരുടെ വാക്കുകൾ കേൾക്കുന്ന താങ്കൾ മുഖമുള്ളവരുടെ

Allan Andrews

There are still very many human traits and what I have written is about the people who inspired me...#peterheart #straightfromheart heart #yqbaba #YourQuoteAndMine #oneliner #hearts_database #yqmalayali #yqmalayalamquotes

read more
ചില മനുഷ്യർ വൈകാരികമായ് നമ്മളോട് അടുപ്പം കാണിക്കുകയില്ലെങ്കിലും അവരുടെ കർമ്മങ്ങളിലൂടെ നമ്മളെ നിബന്ധനകളില്ലാതെ സ്നേഹിക്കുന്നു.☘️🌼💚🌼☘️ There are still very many human traits and what I have written is about the people who inspired me...#peterheart 
 #straightfromheart #heart
loader
Home
Explore
Events
Notification
Profile