Nojoto: Largest Storytelling Platform

New archana r nair Quotes, Status, Photo, Video

Find the Latest Status about archana r nair from top creators only on Nojoto App. Also find trending photos & videos about, archana r nair.

    PopularLatestVideo

ꜱʜᴀʀɪ ʟᴀʟᴜ

Dedicating a #testimonial to Smitha R Nair

read more
ഇമ്പമോടെഴുതിടും വരികൾക്കിന്നെന്തു ചന്തം
അകന്നിരുന്നാലുമടുപ്പം തോന്നിക്കുമീ വരികൾ
കൂട്ടായ്മയിതു സൗഹൃദം മറക്കില്ലൊരിക്കലും ..
നമ്മൾ തൻ നിമിഷങ്ങൾ സോദരീ ....


സ്മിത ടീച്ചർക്ക് ആശംസകൾ....
വരികളിലൂടെ +ve energy തരുന്ന എഴുത്തുകാരി...
ചിന്തകൾ ഇനിയും പുതിയ പുതിയ തലങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....... Dedicating a #testimonial to Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#myquotes #yqmalayalam #YourQuoteAndMine Collaborating with Smitha R Nair

read more
കഥകളിഷടപ്പെട്ടിരുന്ന അവളോടുകൂടി
കഥാപാത്രങ്ങളായ് ജീവിക്കവെ ;
ഞാനറിയാതെന്നെയും അവൾ കഥയാക്കി മാറ്റി ..
പറഞ്ഞു രസിക്കുവാനുള്ള വെറുമൊരു പഴങ്കഥ..
 #myquotes #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#MyThoughts #myquotes #YourQuoteAndMine Collaborating with Smitha R Nair

read more
ശോഭിച്ച ഇടങ്ങളിലിപ്പോൾ
ചിന്തകൾ ശുഷ്ക്കിക്കുന്നു... #mythoughts #myquotes  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#സ്നേഹം #yqmalayalam #YourQuoteAndMine Collaborating with Smitha R Nair

read more
പകയില്ല പരിഭവവുമില്ലെന്ന ചൊല്ലിൽ നീ കരുതരുതൊരിക്കലും നിർജ്ജീവമെന്നു ഞാൻ...
സ്നേഹം സ്ഫുരിക്കണം ചിന്തയിലും തൻ പ്രവൃത്തിയിലും
വിദ്വേഷം നമുക്കങ്ങ് മാറ്റിനിർത്താം #സ്നേഹം #yqmalayalam  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#നുറുങ്ങുകൾ Smitha R Nair teacher ൻ്റ വരികളിൽ നിന്നുമുൾക്കൊണ്ടു കൊണ്ട്

read more
സ്വച്ഛമായ മടക്കം ഒരു ഭാഗ്യമാണ്...,
ചുറ്റിലുമുള്ളവരിൽ
ചെകുത്താൻ കുടിയേറിയില്ലയെങ്കിൽ.
അവസാനസമയങ്ങളിൽ നാവും മുണ്ടും നനയാൻ ഇറ്റ് വെള്ളവും, പേടിക്കേണ്ട ഞങ്ങളുണ്ടിവിടെ എന്ന് പറഞ്ഞ് നെറ്റിയിൽ ഊഷ്മളമായ തലോടലുകളും സുകൃതമാണ്. സ്വന്തം വിസർജ്യത്തിലുള്ള കിടപ്പിൽ അവരും ഓർക്കില്ലേ, മക്കളെയും പേരക്കിടാങ്ങളെയും പൊന്നുപോലെ കൊണ്ടു നടന്ന ദിനങ്ങൾ.. വെറും വെള്ളം കുടിച്ചാൽ പോലും മുഖം അമർത്തി തുടച്ചു കൊടുത്തിരുന്ന നാളുകൾ.. ഉറ്റവരെ കൺനിറയെ കണ്ട് കൊണ്ടുള്ള മടക്കം, ജന്മം നമുക്കായ് നീട്ടുന്ന ഏറ്റവും വലിയ സ്നേഹ സമ്മാനവും..
എല്ലാവരുടെയും വാർദ്ധക്യം സ്നേഹസമ്പന്നമാകട്ടെ. #നുറുങ്ങുകൾ 
Smitha R Nair  teacher ൻ്റ വരികളിൽ നിന്നുമുൾക്കൊണ്ടു കൊണ്ട്

ꜱʜᴀʀɪ ʟᴀʟᴜ

#അകലം #myquotes #yqmalayali #YourQuoteAndMine Collaborating with Smitha R Nair

read more
അത്രമേലകന്നിരുന്നിട്ടും
ഇന്നിത്രമേൽ പ്രാണൻ പൊള്ളുന്നതെന്തേ....... #അകലം #myquotes #yqmalayali  #YourQuoteAndMine
Collaborating with Smitha R Nair

Shameem U K

#ഹൈക്കു #malayalam #myquotes #YourQuoteAndMine Collaborating with Smitha R Nair

read more
കനലെരിയുന്ന ഹ്യദയത്തിൽ
ആശ്വാസമേകും ചില 
സ്വാന്തനത്തിൻ തലോടൽ. #ഹൈക്കു #malayalam #myquotes  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#സ്നേഹം #myquotes #malayalamquotes #YourQuoteAndMine Collaborating with Smitha R Nair

read more
സഹനപൂർവ്വം ശ്രമിച്ചുകൊണ്ടേയിരുന്നാലും ഫലം തുടങ്ങിയിടത്തു തന്നെപ്പൊഴും #സ്നേഹം #myquotes #malayalamquotes  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#മൗനതീരം #myquotes #malayalamquotes #YourQuoteAndMine Collaborating with Smitha R Nair

read more
അണിഞ്ഞൊരുങ്ങിയണഞ്ഞ
ഞാനറിഞ്ഞീല നീ
കാതോർത്തിരുന്നതും
കാത്തിരുന്നതും .... #മൗനതീരം #myquotes #malayalamquotes  #YourQuoteAndMine
Collaborating with Smitha R Nair

ꜱʜᴀʀɪ ʟᴀʟᴜ

#അരുവി #MyThoughts #mymquotes #YourQuoteAndMine Collaborating with Smitha R Nair

read more
മലയുടെ മടിയിൽ കളകളമൊഴുകീ
പാൽ പുഞ്ചിരിയുമായവൾ അരുവി-
യീ കാടിൻ്റെ കിലുക്കാംപെട്ടി
 #അരുവി #mythoughts #mymquotes  #YourQuoteAndMine
Collaborating with Smitha R Nair
loader
Home
Explore
Events
Notification
Profile