Nojoto: Largest Storytelling Platform

New life sad quotes malayalam Quotes, Status, Photo, Video

Find the Latest Status about life sad quotes malayalam from top creators only on Nojoto App. Also find trending photos & videos about, life sad quotes malayalam.

Stories related to life sad quotes malayalam

    LatestPopularVideo

Aneesh Antony || yathrikanmekhamalhar

aneesh babu kotta

Malayalam motivation quotes ..... #Life

read more

its meeh!!

alone:( Life #alone #SAD #Happy #alonestory #malayalam

read more
*I restore myself when Im alone:)

© alone:(
#Life #alone #SAD #Happy #alonestory #malayalam

Soumya Gopalakrishna

Allan Andrews

യാത്ര

അവസാനമെന്തെന്നറിയാത്ത യാത്ര തിരമാലകൾ നിലയ്ക്കാത്ത കടലുപോലെ.
അവസാനമറിയുന്ന നേരത്ത് പിന്നെ
തിരിച്ച് പോവാനൊട്ട് കഴിയുകില്ല.
തിരിച്ച് വരവില്ലാത്ത യാത്രയീ ജീവിതം;
തിരിച്ചറിയുന്നവർ ജീവിച്ചിടും...
തമാശ പറയുവാനറിയുകില്ല
പറയുവാനൊട്ടും ശ്രമിച്ചുമില്ല.
ഗൗരവമായ് ചൊല്ലിയ കാര്യമെല്ലാം
തമാശകളായ് മാത്രം തീർന്നിടുന്നു. #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes
#journey

Allan Andrews

#yqbaba #yqmalayalam #yqdidi life thoughts #malayalam #Quotes #മായുന്നപ്രണയം

read more
കഥകൾ അവളുടെ ഉള്ളിലെ കഥകളോട് സംഭാഷണത്തിൽ ലയിച്ചപ്പോഴാണ്
അവളുടെ മിഴികൾ നിറഞ്ഞത്...
അതവൾ അറിഞ്ഞിരുന്നുവോ..?
 #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes
#മായുന്നപ്രണയം

Allan Andrews

#yqbaba #yqmalayalam #yqdidi life thoughts #malayalam #Quotes #മാതൃഭാഷദിനം

read more
അയാൾ

മഴകൾ പെയ്ത് വിടപറഞ്ഞു...നനഞ്ഞ ജീവിതം കുടഞ്ഞുണക്കാൻ സമയം സ്വല്പം കൂടി ആവശ്യമാണ്...ജീവിതത്തെ അയാൾക്ക് കുറച്ച് കൂടി ലളിതമായ് സമീപിക്കാമായിരുന്നു. പലരും ചാർത്തി നൽകിയ നല്ല നടപ്പിനുള്ള അനുമോദനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടത് അയാളുടെ സ്വാതന്ത്ര്യമാണ്. ആരും അത് അറിഞ്ഞില്ല...അയാളും...🍃 #yqbaba #yqmalayalam #yqdidi #life #thoughts #malayalam #quotes
#മാതൃഭാഷദിനം

Allan Andrews

#yqbaba #yqmalayalam #അമ്മേ life thoughts #malayalam #Quotes #Journey

read more
          #yqbaba #yqmalayalam #അമ്മേ #life #thoughts #malayalam #quotes
#journey

Allan Andrews

നാഗരികത സമ്മാനിച്ച ആദർശങ്ങളുടെയും മൂല്യങ്ങളുടെയും കണ്ണടയിലൂടെ പരസ്പരം നോക്കി തൂക്കി അളക്കുന്നതാണ് മനുഷ്യരുടെ നിവർത്തികേട്... #yqbaba #yqdidi #yqmalayalam #malayalam #life #thoughtoftheday #oneliner #quotes

Ananya Chandra

ഇനിയുള്ള ദിനങ്ങൾ വേദനയുടെ അല്ല...
പ്രതീക്ഷകളുടെ ആകട്ടെ.... #story #malayalam #quotes #hope
loader
Home
Explore
Events
Notification
Profile