Login to support favorite
creators
Find the Latest Status about my mallu songs from top creators only on Nojoto App. Also find trending photos & videos about, my mallu songs.
Ajay Venugopal
പ്രേമം അവൾ - ഇത്രേം പ്രായം ആയിട്ടും, അങ്കിൾ എന്താ കല്യാണം കഴിക്കാതെ. അങ്കിൾ - ഹം..... അവൾ - അങ്കിൾ എന്തിനാ കരയുന്നത്?? അങ്കിൾ - ഒന്നുമില്ല, മോൾടെ അമ്മയെ അങ്കിൾ അന്വേഷിച്ചു എന്ന് പറയണം. എന്ന് സ്വന്തം ഞാൻ #mallu
sathya (sv_beattz)