Find the Latest Status about the solution lies within the problem quote from top creators only on Nojoto App. Also find trending photos & videos about, the solution lies within the problem quote.
nabeelmrkl
പ്രതിബന്ധങ്ങൾ ഉണ്ടാകും, പക്ഷേ; എല്ലാം നേരിടണം എന്ന് നിർബന്ധം ഒന്നും ഉണ്ടാകില്ല, ചിലതിനേയെങ്കിലും ഒഴിവാക്കുകയോ അവഗണിക്കുകയോ ഒക്കെ ചെയ്യാം? എന്തിനോടും എതിരിട്ടും, എല്ലാറ്റിനോടും മത്സരിച്ചും ഒരാൾ നഷ്ടപ്പെടുത്തിയ ഊർജ്ജമാകും, ഒരു പക്ഷെ, അയാൾ ലക്ഷ്യ സ്ഥാനത്തെത്താതിരിക്കാനുള്ള പ്രധാന കാരണം. ©nabeelmrkl #BePatient #patience #philosophy #nabeelmrkl #situation #Life #Problem #Solution #reaction #Quote
#BePatient #patience #philosophy #nabeelmrkl #situation Life #Problem #Solution #reaction #Quote #ചിന്തകൾ
read more