Find the Latest Status about susu shafa from top creators only on Nojoto App. Also find trending photos & videos about, susu shafa.
Shameem U K
ഇന്നലെകളിലെ മധുരമാം ഓർമ്മകൾ നമ്മെ തലോടുമ്പോഴും ഇന്നതിൻ ശേഷിപ്പുകൾ നമ്മിലെ മനസ്സിലൊരു നീറ്റലായി ചുട്ടുപൊള്ളിക്കുന്നതൊരു സത്യമായ് മാറുന്നു #YourQuoteAndMine Collaborating with Shafa Sul
#YourQuoteAndMine Collaborating with Shafa Sul
read moreShameem U K
സ്വപ്നങ്ങള്‍ ഒന്നൊഴിയാതെ ചീട്ടുകൊട്ടാരം പോലെ തകരുമ്പോഴും നീ ആഗ്രഹിച്ചു പോകും, എന്നന്നേക്കുമായി ഈ ശല്യമൊന്നവസാനിച്ചെങ്കിലെന്ന് #YourQuoteAndMine Collaborating with Shafa Sul
#YourQuoteAndMine Collaborating with Shafa Sul
read moreShameem U K
പരിചിതത്വത്തിൽ നിന്നും വീണ്ടും അപരിചിതരാവുന്ന കാലവും വന്നു പെട്ടേക്കാം. അന്ന് ഇന്നീ കാണുന്ന കനവുകൾ വെറുമൊരു മായാകാഴചകൾ ആയിരുന്നെന്നും ഇന്നിന്റെ നിറമുള്ള ദിനരാത്രങ്ങൾ ഏകാന്തതയോടൊപ്പം മനസ്സിന്റെ ഇരുണ്ട മുറിയിലേക്ക് തളച്ചിടുന്നതായും തോന്നാം #YourQuoteAndMine Collaborating with Shafa Sul
#YourQuoteAndMine Collaborating with Shafa Sul
read morealiya
یا اللہ اس جمعہ مبارک کے صدقے تمام بیماروں کو شفاء دے_آمین #yaallah 😢mere bhai ko shafa de..... Amin🤲
#yaallah 😢mere bhai ko shafa de..... Amin🤲
read more