Nojoto: Largest Storytelling Platform

Best മറവിക്കതീതമായചിലത് Shayari, Status, Quotes, Stories

Find the Best മറവിക്കതീതമായചിലത് Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 2 Followers
  • 2 Stories

Shameem U K

🙏🙏🙏😁.. അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃‍♂️🏃‍♂️ എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നിനക്കറിയാനാവാത്തത്രയും സ്നേഹം നിന്നോടെനിക്കുണ്ടെന്ന് ഞാനറിയും വരെ,,, ! #മറവിക്കതീതമായചിലത് #ദൂരം #എന്റെചിന്തകൾ #yqmalayali #YourQuoteAndMine #yqmalayalamquotes

read more
മറവി ഒരുവരമെന്ന്
ചൊല്ലുമെങ്കിലും
ഓർമ്മകൾ തൻ
കുത്തൊഴുക്കിൽ
മറവിയെന്തെന്നു
പോലും നാം
മറന്നു പോകുന്നു
എങ്കിലുമതിന്ന്
നാട്യത്തിൻ ഭാഷ്യം 
എന്നും ചിലരോതിടും 🙏🙏🙏😁.. 
അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃‍♂️🏃‍♂️

എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നിനക്കറിയാനാവാത്തത്രയും സ്നേഹം നിന്നോടെനിക്കുണ്ടെന്ന് ഞാനറിയും വരെ,,, !
#മറവിക്കതീതമായചിലത് 
#ദൂരം 
#എന്റെചിന്തകൾ 
#yqmalayali

Aajan J K

#yqmalayali #മറവിക്കതീതമായചിലത് #കവിത #yqmalayalam

read more
നിറയുന്ന മിഴികളിൽ
പതിയുന്ന വിരഹമാം
നിഴലിനെ നീയൊന്നു നോക്കൂ
നേർത്ത സ്നേഹമാം നൂലാലെ
ഹൃദയങ്ങൾ ബന്ധിച്ച
സ്‌മൃതികളെ വീണ്ടും വരിക്കൂ
അകലെയാണൊക്കെയും
നീണ്ട വിജനമാം വഴികൾ 
ഇല്ല വഴിയടയാളവും
എങ്കിലും മനസ്സിലെത്ര
സ്പഷ്ടമാ ഭൂപടം
പ്രണയ ഭാരം പേറി
നടന്നു തീർത്തൊരാ ഭൂപടം
 #yqmalayali #മറവിക്കതീതമായചിലത് #കവിത #yqmalayalam


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile