Nojoto: Largest Storytelling Platform

Best തകർച്ച Shayari, Status, Quotes, Stories

Find the Best തകർച്ച Shayari, Status, Quotes from top creators only on Nojoto App. Also find trending photos & videos about

  • 3 Followers
  • 3 Stories

PRUTHWIC SAGAR 🚩

സർവ്വ സാധാരണമാണ്. വീണിടത്ത് കിടന്നുരുളുരാതെ, നാല് കാലിൽ എഴുന്നേൽക്കുന്നിടത്താണ് തകർച്ചകൾക്കും അർത്ഥമുണ്ടെന്ന് മനസ്സിലാകുന്നത്. #Collab #തകർച്ച എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #pssquotes

read more
തകർച്ചകൾ നല്ലതാണ്. 
തകർന്ന് തകർന്ന് തരിപ്പണമായിട്ടും
പഴയ യശസ്സോടെ തിരിച്ചു വരാൻ... 
 
തളർത്തിയവരുടേം തോൽപ്പിച്ചോരുടേം
മുന്നിൽ ജയിച്ചു വരണം....  സർവ്വ സാധാരണമാണ്. വീണിടത്ത് കിടന്നുരുളുരാതെ, നാല് കാലിൽ എഴുന്നേൽക്കുന്നിടത്താണ് തകർച്ചകൾക്കും അർത്ഥമുണ്ടെന്ന് മനസ്സിലാകുന്നത്. #collab #തകർച്ച എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali  #pssquotes

Shameem U K

ദുഃഖങ്ങള്‍ കുന്നുകൂടിക്കൂടി കൂമ്പാരമാകുമ്പോൾ അവിടം ചിന്തകള്‍ കൂടെ ഊഞ്ഞാൽ കെട്ടിയാടുന്നു. അപ്പോൾ ഒരിക്കലും എഴുന്നേല്ക്കാനാവാതെ വീണുപോകുന്നു അവർ. #ദുഃഖങ്ങൾ #ജീവൻ്റെവില #തകർച്ച #yqmalayali #yqmalayalam #yourquote

read more
  പകർത്തെഴുതപ്പെടാതെ പോയ ദുഖങ്ങളുടെ പകർന്നാട്ടമാണ് ഓരോ ജീവിതവും അവസാനിപ്പിച്ചു പോകുന്നവരുടെ മനോമുകുളത്തിൽ വിരിഞ്ഞുകാണുക.  ദുഃഖങ്ങള്‍ കുന്നുകൂടിക്കൂടി കൂമ്പാരമാകുമ്പോൾ അവിടം ചിന്തകള്‍ കൂടെ ഊഞ്ഞാൽ കെട്ടിയാടുന്നു. അപ്പോൾ ഒരിക്കലും എഴുന്നേല്ക്കാനാവാതെ  വീണുപോകുന്നു അവർ.
#ദുഃഖങ്ങൾ
#ജീവൻ്റെവില
#തകർച്ച
#yqmalayali
#yqmalayalam
#yourquote

Aajan J K

സർവ്വ സാധാരണമാണ്. വീണിടത്ത് കിടന്നുരുളുരാതെ, നാല് കാലിൽ എഴുന്നേൽക്കുന്നിടത്താണ് തകർച്ചകൾക്കും അർത്ഥമുണ്ടെന്ന് മനസ്സിലാകുന്നത്. #Collab #തകർച്ച എന്ന ഹാഷ്ടാഗിനൊപ്പം✌️✌️ #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali #കവിത #yqquotes #yqpoetry #yqmalayalam

read more
"തോറ്റു പോയതും പിന്നിലായ് പോയതും
ഉയരത്തിലെത്താതെ കാൽതെറ്റി വീണതും
അടി തെറ്റി വീഴവേ സ്വപ്നം പൊലിഞ്ഞതും
ജീവിതമൊരിടത്തു വീണു കിടന്നതും

ഒന്നു ചോദിക്കുകിൽ തകരാത്തൊരാളില്ല
പടുകുഴിയിൽ വീഴാത്ത ജീവിതമൊന്നില്ല
എങ്കിലും പുഞ്ചിരിച്ചങ്ങു നടക്കുന്ന
മാനുഷരാണെന്റെ ചുറ്റിനും കൂടുവോർ

അവരിൽ നിന്നും പഠിക്കുന്നു ഞാനും
തകരുവാനായിരം വഴിയുണ്ടു നമ്മൾക്ക്
തകരാതിരിക്കുവാനൊന്നു മാത്രം
അത് ചങ്കുറപ്പോടൊരു ചുവടു മുന്നോട്ട്" സർവ്വ സാധാരണമാണ്. വീണിടത്ത് കിടന്നുരുളുരാതെ, നാല് കാലിൽ എഴുന്നേൽക്കുന്നിടത്താണ് തകർച്ചകൾക്കും അർത്ഥമുണ്ടെന്ന് മനസ്സിലാകുന്നത്. #collab #തകർച്ച എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam  #YourQuoteAndMine
Collaborating with YourQuote Malayali #കവിത #yqquotes #yqpoetry #yqmalayalam


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile